ഏലത്തോട്ടത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയിൽ
തൊടുപുഴ | ഇടുക്കി ഖജനാപ്പാറയില്‍ ഏലത്തോട്ടത്തില്‍ നവജാത ശിശുവിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയിലായിരുന്നു മൃതദേഹം. ജനിച്ച ഉടനെ ജീവനില്ലാത്തതിനാല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ മറവ് ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. അരമനപ്പാറ എസ്റ്റേറ്റില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. …
ഏലത്തോട്ടത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയിൽ Read More