റിപ്പോര്‍ട്ട്
സംസ്കാര ചടങ്ങുകള്‍ക്ക് ശവപ്പെട്ടി ഒഴിവാക്കി പള്ളിപ്പുറം സെന്‍റ് മേരീസ് ഫൊറോനപള്ളി
By ന്യൂസ് ഡെസ്ക്
•
November 3, 2024
ചേര്‍ത്തല: എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളിപ്പുറം സെന്‍റ് മേരീസ് ഫൊറോനപള്ളിയില്‍ സംസ്കാര ചടങ്ങുകള്‍ക്ക് പൂര്‍ണമായും ശവപ്പെട്ടി ഒഴിവാക്കി. പകരമായി മൃതദേഹം തുണിക്കച്ചയില്‍ പൊതിഞ്ഞു സംസ്കരിക്കുന്ന രീതി നിലവില്‍വന്നു. പ്ലാസ്റ്റിക് ആവരണങ്ങളും അഴുകാത്ത വസ്ത്രങ്ങളുമുള്ള ശവപ്പെട്ടിയില്‍ അടക്കുന്ന മൃതദേഹങ്ങള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും മണ്ണിനോടു ചേരാത്ത...
Read full story


