പ്രളയം ബാധിത സംസ്ഥാനങ്ങള്‍ക്കുളള കേന്ദ്ര ധനസഹായം അനുവദിച്ചു.
ദില്ലി: കേരളമുള്‍പ്പെടെ പ്രളയം ബാധിച്ച 14 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ധനസഹായം അനുവദിച്ചു.സംസ്ഥാനങ്ങള്‍ക്കുമായി 5858.60 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ (എസ്ഡിആർഎഫ്) നിന്നുള്ള കേന്ദ്ര വിഹിതമായും ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ (എൻഡിആറ്‍എഫ്) നിന്നുള്ള മുൻകൂർ …