വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും മാത്രമല്ല ; ലഹരിക്കടത്തു കേസുകളിലും ഒന്നാംസ്ഥാനം നേടി കേരളം

.ദില്ലി : വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും മാത്രമല്ല ലഹരിക്കടത്തു കേസുകളിലും കേരളം നമ്പ വണ്‍ തന്നെയെന്നു തെളിിച്ച് കേന്ദ്രത്തിന്‍റെ കണക്കുകള്‍. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന ലഹരിക്കടത്തു കേസുകളില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ വളരെ മുകളിലാണ് കേരളമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാജ്യസഭയില്‍ സമർപ്പിച്ച കണക്കുകളില്‍നിന്നു വ്യക്തമായി. …

വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും മാത്രമല്ല ; ലഹരിക്കടത്തു കേസുകളിലും ഒന്നാംസ്ഥാനം നേടി കേരളം Read More

തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് ഇളവ്

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യപ്രകാരം തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് ഇളവ് അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ.മാണി. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച തീരദേശ പരിപാലന പ്ലാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയാണുണ്ടായത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം തീരദേശ ജനവിഭാഗങ്ങള്‍ക്ക് …

തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് ഇളവ് Read More

മലപ്പുറം: അതിഥി അധ്യാപക നിയമനം

കൂറ്റനാട് മലറോഡിലെ തൃത്താല ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി മാനദണ്ഡപ്രകാരമുള്ള യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായ …

മലപ്പുറം: അതിഥി അധ്യാപക നിയമനം Read More

കണ്ണൂർ: ഗസ്റ്റ് അധ്യാപക ഒഴിവ്

കണ്ണൂർ പുഴാതി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സ്റ്റാറ്റിസ്റ്റിക്‌സ് സീനിയർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച ഡിസംബർ 16ന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ.

കണ്ണൂർ: ഗസ്റ്റ് അധ്യാപക ഒഴിവ് Read More

തൃശ്ശൂർ: ഗസ്റ്റ് ലക്ച്ചര്‍ ഒഴിവ്

തൃശ്ശൂർ: ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ 2021 -22 അധ്യയനവര്‍ഷത്തില്‍ സ്റ്റാറ്റിസ്റ്റിക് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. പ്രസ്തുത വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുള്ള ബിരുദാനന്തര ബിരുദവും നെറ്റുമുള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തരബിരുദമുള്ളവരെയും പരിഗണിക്കും. താല്‍പര്യമുള്ള …

തൃശ്ശൂർ: ഗസ്റ്റ് ലക്ച്ചര്‍ ഒഴിവ് Read More

91 പേർക്ക് ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു; 34 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തിൽ ചൊവ്വാഴ്ച 91 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 14 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 11 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 10 പേർക്കും, കോട്ടയം …

91 പേർക്ക് ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു; 34 പേർക്ക് രോഗമുക്തി Read More

കോവിഡ് -19, കേരളത്തില്‍ ഇന്ന് ശനിയാഴ്ച (30/05/2020)

തിരുവനന്തപുരം: ഇന്ന്, ശനിയാഴ്ച (30/05/2020) കേരളത്തിൽ 58 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തൃശൂർ ജില്ലയിൽ നിന്നുള്ള 10 പേർക്കും പാലക്കാട് ജില്ലയിൽ നിന്നുള്ള ~ഒൻപത് പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള എട്ട് പേർക്കും …

കോവിഡ് -19, കേരളത്തില്‍ ഇന്ന് ശനിയാഴ്ച (30/05/2020) Read More

സംസ്ഥാനത്ത്‌ 16 പേർക്ക്‌ കൂടി കോവിഡ്‌; മലപ്പുറത്ത്‌ 36 പേർ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ

തിരുവനന്തപുരം: കേരളത്തിൽ വെള്ളിയാഴ്ച 16 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വയനാട് ജില്ലയിൽ നിന്ന് അഞ്ചുപേർക്കും, മലപ്പുറം ജില്ലയിൽ നിന്ന് നാലുപേർക്കും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ നിന്ന് രണ്ടുപേർക്കും കൊല്ലം, പാലക്കാട്, കാസർകോട് ജില്ലകളിൽ നിന്ന് …

സംസ്ഥാനത്ത്‌ 16 പേർക്ക്‌ കൂടി കോവിഡ്‌; മലപ്പുറത്ത്‌ 36 പേർ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ Read More

കേരളത്തിൽ ഇന്ന് അഞ്ചുപേർക്ക് കൂടി കോവിഡ്: ആർക്കും രോഗമുക്തി ഇല്ല

തിരുവനന്തപുരം: കേരളത്തിൽ ചൊവ്വാഴ്ച അഞ്ച് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറത്തുള്ള മൂന്നു പേർക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേർ വിദേശത്ത് നിന്നും ഒരാൾ ചെന്നൈയിൽ നിന്നും വന്നതാണ്. 95 പേരെ …

കേരളത്തിൽ ഇന്ന് അഞ്ചുപേർക്ക് കൂടി കോവിഡ്: ആർക്കും രോഗമുക്തി ഇല്ല Read More