
റിപ്പോര്‍ട്ട്
വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും മാത്രമല്ല ; ലഹരിക്കടത്തു കേസുകളിലും ഒന്നാംസ്ഥാനം നേടി കേരളം
By ന്യൂസ് ഡെസ്ക്
•
March 13, 2025
.ദില്ലി : വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും മാത്രമല്ല ലഹരിക്കടത്തു കേസുകളിലും കേരളം നമ്പ വണ്‍ തന്നെയെന്നു തെളിിച്ച് കേന്ദ്രത്തിന്‍റെ കണക്കുകള്‍. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന ലഹരിക്കടത്തു കേസുകളില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ വളരെ മുകളിലാണ് കേരളമെന്ന് കേന്ദ്ര...
Read full story









