വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല : സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.എ ഹക്കീം

തൊടുപുഴ: ജനാധിപത്യ സംവിധാനത്തിലെ അഞ്ചാം തൂണായി കാണേണ്ട വിവരാവകാശ നിയമത്തെ ഒരുകാരണവശാലും ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോഎ.എ ഹക്കീം പറഞ്ഞു. തൊടുപുഴ മിനി സിവില്‍സ്റ്റേഷനില്‍ നടന്ന കമ്മീഷൻ സിറ്റിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയമം ദുരുപയോഗം ചെയ്യാൻ …

വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല : സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.എ ഹക്കീം Read More

ഒരുവിഭാഗം സ്ത്രീകള്‍ തന്നെ സ്ത്രീവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്നതായി വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി

.കൊച്ചി: പുരുഷ മേധാവിത്വത്തെ പരോക്ഷമായി അംഗീകരിച്ചുകൊണ്ട് ഒരുവിഭാഗം സ്ത്രീകള്‍ തന്നെ സ്ത്രീവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്ന പ്രവണതയെ വിമര്‍ശിച്ച്‌ വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. ഇരയാക്കപ്പെടുന്നതു തങ്ങളുടെ ഒരു സഹജീവിയാണെന്നുള്ള പരിഗണന പോലും കല്‍പ്പിക്കാതെയാണ് അടുത്തിടെ ഒരു സിനിമാതാരത്തിന്റെ പരാതിയുടെ …

ഒരുവിഭാഗം സ്ത്രീകള്‍ തന്നെ സ്ത്രീവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്നതായി വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി Read More

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി

.കൊച്ചി : സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് വിദ്യാഭ്യാസസ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലിയിലും സംവരണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി.ആറു മാസത്തിനകം സംവരണം ഏര്‍പ്പെടുത്തണമെന്നാണു നിര്‍ദേശം. സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ട്രാന്‍സ്‌ജെന്‍ഡര്‍മാരെ മൂന്നാം ലിംഗക്കാരായി അംഗീകരിച്ച്‌ നാഷണല്‍ ലീഗല്‍ സര്‍വീസ് അഥോറിറ്റിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസില്‍ …

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി Read More

സംസ്ഥാന സ്കൂള്‍ കായികമേളയിലെ അപാകത ചോദ്യംചെയ്ത സ്കൂളുകള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സംഘാടകരുടെ പിടിപ്പുകേടിനെത്തുടർന്ന് ചാമ്പ്യൻപട്ട സ്കൂള്‍ പ്രഖ്യാപനത്തിലുണ്ടായ അപാകതയെ ചോദ്യംചെയ്ത സ്കൂളുകള്‍ക്ക് അടുത്ത സംസ്ഥാന സ്കൂള്‍ കായികമേളില്‍ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചേക്കും.സ്കൂള്‍ കായികരംഗത്ത് സംസ്ഥാനത്തിന് ഏറ്റവുമധികം സംഭാവനകള്‍ നല്കിയ സ്കൂളുകളില്‍ ഒന്നായ കോതമംഗലം മാർ ബേസില്‍, മലപ്പുറം …

സംസ്ഥാന സ്കൂള്‍ കായികമേളയിലെ അപാകത ചോദ്യംചെയ്ത സ്കൂളുകള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചേക്കും Read More

സംസ്ഥാന മന്ത്രിസഭ പരാജയമെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

കൊല്ലം : മുന്‍ പരിചയമുള്ളവരെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയത് സർക്കാരിന്റെ പ്രതിച്ഛായ തകരാന്‍ കാരണമായെന്ന വിമർശനവുമായി സിപിഎം കൊല്ലം ജില്ലാ സമ്മേളനം.അഞ്ചാലുംമൂട്ടില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനമുന്നയിച്ചത്.പുതുമുഖങ്ങളെ മാത്രം ഉള്‍പ്പെടുത്തിയ മന്ത്രിസഭ ഗുണം ചെയ്തില്ല. സംസ്ഥാന മന്ത്രിസഭ പരാജയമെന്ന് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനംമുയർന്നു. മുകേഷിനെ …

സംസ്ഥാന മന്ത്രിസഭ പരാജയമെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം Read More

ഗാസയിലെ കരച്ചില്‍ കേള്‍ക്കുന്നവര്‍ ബംഗ്ലാദേശിലെ കരച്ചില്‍ കേള്‍ക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദന്‍ മാസ്റ്റര്‍

കണ്ണൂര്‍: അകലെയുള്ള ഗാസയിലെ കരച്ചില്‍ കേള്‍ക്കുന്നവര്‍ അയല്‍ രാജ്യമായ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ കരച്ചില്‍ കേള്‍ക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദന്‍ മാസ്റ്റര്‍. എന്താണ് ഗാസയെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. അവിടെയുള്ള കരച്ചില്‍ മാത്രം ഒരു വിഭാഗം നമ്മെ കേള്‍പ്പിക്കുന്നു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ …

ഗാസയിലെ കരച്ചില്‍ കേള്‍ക്കുന്നവര്‍ ബംഗ്ലാദേശിലെ കരച്ചില്‍ കേള്‍ക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദന്‍ മാസ്റ്റര്‍ Read More

എറണാകുളം സൗത്തിലെ ആക്രി ഗോഡൗണില്‍ വൻ തീപിടുത്തം ; ഒമ്പത് തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി

കൊച്ചി: എറണാകുളം സൗത്ത് മേല്‍പ്പാലത്തിന് സമീപത്തുള്ള ആക്രി ഗോഡൗണില്‍ നടന്ന വൻ അഗ്നിബാധയില്‍ നിന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഒമ്പത് തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി.സമീപത്തെ വീട് പൂർണമായും അഗ്നിക്കിരയായി. ഡിസംബർ 2 ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഗോഡൗണില്‍ തീപിടിത്തമുണ്ടായത്. സിനിമാ നിർമ്മാതാവ് രാജു …

എറണാകുളം സൗത്തിലെ ആക്രി ഗോഡൗണില്‍ വൻ തീപിടുത്തം ; ഒമ്പത് തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി Read More

സംസ്ഥാന വഖഫ് ബോര്‍ഡിന്‍റെ കാലാവധി നീട്ടി നല്‍കി ഹൈക്കോടതി

കൊച്ചി: 2024 ഡിസംബറില്‍ കാലാവധി അവസാനിക്കാനിരിക്കെ സംസ്ഥാന വഖഫ് ബോര്‍ഡിന്‍റെ കാലാവധി ഹൈക്കോടതി നീട്ടി നല്‍കി. ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. വഖഫ് ബോര്‍ഡിനു മുന്നില്‍ നിലവിലുള്ള നിരവധി കേസുകളില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് പുതിയ ബോര്‍ഡ് നിലവില്‍ വരുന്നതുവരെ കാലാവധി നീട്ടിയത്. നാലു …

സംസ്ഥാന വഖഫ് ബോര്‍ഡിന്‍റെ കാലാവധി നീട്ടി നല്‍കി ഹൈക്കോടതി Read More

ശമ്പളപരിഷ്കരണാടിസ്ഥാനത്തിലുളള പെൻഷൻ വിരമിച്ച കോളജ് അധ്യാപകർക്കും മുൻകാല പ്രാബല്യത്തോടെ നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി : ശമ്പളപരിഷ്കരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയ വർഷം മുതല്‍ കണക്കാക്കിയുള്ള പെൻഷൻ വിരമിച്ച കോളജ് അധ്യാപകർക്കും നല്‍കണമെന്ന് ഹൈക്കോടതി. 2016 ജനുവരി ഒന്നിനും 2019 ജൂണ്‍ 30 നും ഇടയിലും വിരമിച്ച കോളജ് അധ്യാപകർ നല്‍കിയ ഹർജിയിലും 2006 ജനുവരി …

ശമ്പളപരിഷ്കരണാടിസ്ഥാനത്തിലുളള പെൻഷൻ വിരമിച്ച കോളജ് അധ്യാപകർക്കും മുൻകാല പ്രാബല്യത്തോടെ നല്‍കണമെന്ന് ഹൈക്കോടതി Read More

ചരിത്രത്തില്‍ കേട്ടുകേഴ്‌വിയില്ലാത്ത ചതിയാണ് നവീന്‍ബാബുവിന്റെ കുടുംബ ത്തോട് സിപിഎം നേതൃത്വം കാട്ടിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍

.പത്തനംതിട്ട: തങ്ങള്‍ നവീന്‍ ബാബുവിന്റ കുടുംബത്തോടൊപ്പമാണെന്ന് പറഞ്ഞ് സിപിഎം നാടകം കളിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഒരേ സമയം കുടുംബത്തോടൊപ്പം നില്‍ക്കുകയാണ് എന്ന പ്രതീതി ജനിപ്പിക്കുകയും ദിവ്യയേയും കളക്ടറേയും സംരക്ഷിക്കുകയുമാണ് ചെയ്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ചരിത്രത്തില്‍ കേട്ടുകേഴ്‌വിയില്ലാത്ത ചതിയാണ് …

ചരിത്രത്തില്‍ കേട്ടുകേഴ്‌വിയില്ലാത്ത ചതിയാണ് നവീന്‍ബാബുവിന്റെ കുടുംബ ത്തോട് സിപിഎം നേതൃത്വം കാട്ടിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ Read More