റീബൂട്ട് കേരള ഹാക്കത്തോണിന് പെരിയയില്‍ തുടക്കമായി

March 7, 2020

കാസർഗോഡ് മാർച്ച് 7: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന  അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരള റിബൂട്ട് ഹാക്കത്തോണിന് പെരിയ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ തുടക്കമായി. ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലയിലെ …