കെഎസ്‌ആർടിസിയില്‍ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്‌ആർടിസിയില്‍ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് അർധരാത്രി ആരംഭിച്ചു.എല്ലാ മാസവും അഞ്ചിനു മുമ്പ് നല്‍കുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ശമ്പളം നല്‍കുന്നത് മാസം പകുതിയോടെയാണെന്നും ഇതാണ് സമരത്തിന്‍റെ …

കെഎസ്‌ആർടിസിയില്‍ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു Read More

ഒരുവർഷ ബിഎഡ് കോഴ്സ് തിരികെ കൊണ്ടുവരാൻ നീക്കവുമായി എൻസിടിഇ

ഡല്‍ഹി: ഒരു പതിറ്റാണ്ടിനുശേഷം ഒരുവർഷ ബിഎഡ് കോഴ്സ് തിരികെ കൊണ്ടുവരാൻ നീക്കവുമായി നാഷണല്‍ കൗണ്‍സില്‍ ഫോർ ടീച്ചേഴ്സ് എഡ്യുക്കേഷൻ (എൻസിടിഇ).2014ല്‍ നിർത്തലാക്കിയതാണ് ഒരു വർഷ ബിഎഡ് കോഴ്സ്. കേന്ദ്രത്തിന്‍റെ പുതിയ വിദ്യാഭ്യാസ നയങ്ങളുമായി പൊരുത്തപ്പെടുത്തി യായിരിക്കും കോഴ്സ് തിരികെ കൊണ്ടുവരിക. ഇതിനായി …

ഒരുവർഷ ബിഎഡ് കോഴ്സ് തിരികെ കൊണ്ടുവരാൻ നീക്കവുമായി എൻസിടിഇ Read More

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സംസ്ഥാന നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം: കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.നിയമസഭയിലെത്തിയ ഗവര്‍ണറെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്.ഗവര്‍ണറായി ചുമതലയേറ്റശേഷമുള്ള ആര്‍ലേക്കറുടെ കേരളത്തിലെ ആദ്യ നയപ്രഖ്യാപനമാണ് നടന്നത്. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ​ഗവർണർ വികസന …

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സംസ്ഥാന നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കമായി Read More

ദേശീയ മഞ്ഞള്‍ ബോർഡ് രൂപീകൃതമായി

ഡല്‍ഹി: മഞ്ഞള്‍ കർഷകരുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ദേശീയ മഞ്ഞള്‍ ബോർഡ് (നാഷണല്‍ ടർമറിക് ബോർഡ്) രൂപീകൃതമായി.തെലുങ്കാനയിലെ നിസാമാബാദ് ആസ്ഥാനമായി രൂപീകൃതമായ ബോർഡ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ദനുവരി 14 ന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കർഷകരുടെ ക്ഷേമത്തിനും നല്ലയിനം …

ദേശീയ മഞ്ഞള്‍ ബോർഡ് രൂപീകൃതമായി Read More

വാഹനാകടത്തില്‍പ്പെട്ടവർക്ക് 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് സർക്കാർ

ദില്ലി: വാഹനാകടത്തില്‍പ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. അപകടത്തില്‍പ്പെട്ടവർ മരിച്ചാല്‍ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അപകടത്തിന് ശേഷം പൊലീസിനെ വിവരമറിയിച്ച്‌ 24 …

വാഹനാകടത്തില്‍പ്പെട്ടവർക്ക് 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് സർക്കാർ Read More

ജര്‍മനി നേരിടുന്ന സാമ്പത്തിക മാന്ദ്യം തൊഴില്‍ വിപണിയിലും ആഘാതം സൃഷ്ടിച്ചു തുടങ്ങിയെന്ന് റിപ്പോർട്ടുകൾ

ബര്‍ലിന്‍: ജര്‍മനിയിലെ തൊഴിലില്ലായ്മാ നിരക്ക് 2024 ഡിസംബറിലും 6.1 ശതമാനം എന്ന നിരക്കില്‍ സ്ഥിരത പുലര്‍ത്തി.എന്നാല്‍, വാര്‍ഷിക വിലയിരുത്തലില്‍, രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം തൊഴില്‍ വിപണിയിലും ആഘാതം സൃഷ്ടിച്ചു തുടങ്ങിയെന്നാണ് വ്യക്തമാകുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.രാജ്യത്ത് ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ …

ജര്‍മനി നേരിടുന്ന സാമ്പത്തിക മാന്ദ്യം തൊഴില്‍ വിപണിയിലും ആഘാതം സൃഷ്ടിച്ചു തുടങ്ങിയെന്ന് റിപ്പോർട്ടുകൾ Read More

എരുമേലി പേട്ടതുള്ളലിനായി അമ്പലപ്പുഴ സംഘം പുറപ്പെട്ടു

ആലപ്പുഴ: ആകാശത്ത് വട്ടമിട്ടു പറന്ന കൃഷ്ണപ്പരുന്തിനെ സാക്ഷി നിർത്തി ഭക്തി നിർഭരമായ അന്തരീക്ഷത്തില്‍ അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ തിരുനടയില്‍ നിന്ന് എരുമേലി പേട്ടതുള്ളലിനായി അമ്പലപ്പുഴ സംഘം പുറപ്പെട്ടു.ജനുവരി 6 ന് രാവിലെ പുലര്‍ച്ചെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നിന്നാണ് …

എരുമേലി പേട്ടതുള്ളലിനായി അമ്പലപ്പുഴ സംഘം പുറപ്പെട്ടു Read More

സ്ത്രീകളുടെ അവകാശങ്ങളെപ്പോലെ പുരുഷന്മാരുടെ അവകാശങ്ങളെക്കുറിച്ചും ചർച്ച ഉയരേണ്ടതായിട്ടുണ്ടെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര

ബംഗളൂരു: ഭാര്യയ്ക്കും ഭാര്യാവീട്ടുകാർക്കുമെതിരേ പരാതി ഉന്നയിച്ചശേഷം അതുല്‍ സുഭാഷ് എന്ന ഐടി ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. അതുലിന്‍റെ മരണം സങ്കടകരവും അതേസമയം രാജ്യത്തെ പുരുഷന്മാരുടെ ദയനീയാവസ്ഥ എടുത്തുകാട്ടുന്നതും കണ്ണുതുറപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ …

സ്ത്രീകളുടെ അവകാശങ്ങളെപ്പോലെ പുരുഷന്മാരുടെ അവകാശങ്ങളെക്കുറിച്ചും ചർച്ച ഉയരേണ്ടതായിട്ടുണ്ടെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര Read More

ദില്ലി ചലോ മാര്‍ച്ച്‌ താത്കാലികമായി നിര്‍ത്തി

ദില്ലി : കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ആരംഭിച്ച ദില്ലി ചലോ മാര്‍ച്ച്‌ താത്കാലികമായി നിര്‍ത്തി. ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് മാർച്ച് അവസാനിപ്പിച്ചത്. ചര്‍ച്ചകള്‍ക്ക് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. പഞ്ചാബിലെ ശംഭു …

ദില്ലി ചലോ മാര്‍ച്ച്‌ താത്കാലികമായി നിര്‍ത്തി Read More

ആയിരത്തോളം വരുന്ന കർഷകരുടെ ദില്ലി ചലോ മാർച്ച്‌ ആരംഭിച്ചു

ഡല്‍ഹി: വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു കർഷകർ ഡല്‍ഹിയിലേക്ക് നടത്തുന്ന ദില്ലി ചലോ മാർച്ച്‌ ആരംഭിച്ചു. സംയുക്ത് കിസാൻ മോർച്ച, ഭാരതീയ കിസാൻ പരിഷദ്, കിസാൻ മസ്ദൂർ മോർച്ച തുടങ്ങിയ സംഘടനകളുടെ നേത്യത്വത്തില്‍ ആയിരത്തോളം കർഷകരാണ് ഉത്തർപ്രദേശ്-ഡല്‍ഹി അതിർത്തിയായ …

ആയിരത്തോളം വരുന്ന കർഷകരുടെ ദില്ലി ചലോ മാർച്ച്‌ ആരംഭിച്ചു Read More