കണ്ണൂർ: സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ്

കണ്ണൂർ: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ് ആര്‍ സി കമ്യൂണിറ്റി കോളേജ് നടത്തുന്ന മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം തരം പാസായവരായിരിക്കണം അപേക്ഷകര്‍. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ കളരിപ്പയറ്റ്, കുങ്ഫു എന്നിവയാണ് പഠന വിഷയങ്ങള്‍. 15 …

കണ്ണൂർ: സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് Read More

സംസ്ഥാനത്തെ എസ്‌.എസ്‌.എല്‍.സി, പ്ലസ്.ടു പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി; ഫലം ഉടൻ

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി. രണ്ടാം വര്‍ഷ ഹയര്‍ സെകന്‍ഡറിയില്‍ ഒരു കേന്ദ്രത്തിലെ ടാബുലേഷന്‍ മാത്രമാണ് ബാക്കിയുള്ളത്. ഇത് തിങ്കളാഴ്ച നടക്കുമെന്ന് ഹയര്‍ സെകന്‍ഡറി ജോയിന്റ് ഡയറക്ടര്‍ ഡോ. വിവേകാനന്ദന്‍ അറിയിച്ചു. അതുപോലെ എസ്‌എസ്‌എല്‍സിയില്‍ ഏതാനും കേന്ദ്രങ്ങളിലെ …

സംസ്ഥാനത്തെ എസ്‌.എസ്‌.എല്‍.സി, പ്ലസ്.ടു പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി; ഫലം ഉടൻ Read More

കോഴിക്കോട്: സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

കോഴിക്കോട്: ജില്ലാ പഞ്ചായത്തിനു കീഴിലുള്ള സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ പുതിയ അക്കാദമിക് വര്‍ഷത്തിലേക്ക് പ്രവേശനം ആരംഭിച്ചു.  ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, വയര്‍മാന്‍, സോളാര്‍ ടെക്നീഷ്യന്‍, റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിങ്ങ് കോഴ്സുകളിലേക്കാണ് ഈ വര്‍ഷം പ്രവേശനം നല്‍കുന്നത്. ക്ലാസ്സുകള്‍ ആദ്യനാളുകളില്‍ ഓണ്‍ലൈനായും പ്രായോഗിക പരിശീലനങ്ങള്‍ …

കോഴിക്കോട്: സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ Read More

എസ്‌എസ്‌എല്‍സി ഐടി പ്രക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കിയതായി മുഖ്യന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : എസ്‌എസ്‌എല്‍സി ഐടി പ്രക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കിയതായി മുഖ്യന്ത്രി പിണറായി വിജയന്‍. എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മൂല്യ നിര്‍ണയം 2021 ജൂണ്‍ 1 മുതല്‍ ജൂണ്‍ 19 വരെയും, എസ്‌എസ്‌എല്‍സി മൂല്യ നിര്‍ണയം ജൂണ്‍ 7 …

എസ്‌എസ്‌എല്‍സി ഐടി പ്രക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കിയതായി മുഖ്യന്ത്രി പിണറായി വിജയന്‍ Read More

എസ്എസ്എല്‍സി ,പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം: എസ്എസ്എല്‍സി ,പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ല. അവ മുന്‍ നിശ്ചയ പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടക്കുന്നത്. പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യം ഇതുവരെ ആരും വിദ്യാഭ്യാസ വകുപ്പിന് മുന്നില്‍ വച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു. …

എസ്എസ്എല്‍സി ,പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ല Read More

‘വെല്‍ഡന്‍ മോദി ജി, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉപദേശം കേള്‍ക്കുന്നത് നമ്മുടെ രാഷ്ട്രത്തെ മെച്ചപ്പെടുത്താൻ നല്ലതാണ്’ മോദിക്ക് കോൺഗ്രസ്സിന്റെ ട്വീറ്റ്

ന്യൂഡല്‍ഹി: സി.ബി.എസ്‌.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കുകയും പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും ചെയ്തതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സന്ദേശമയച്ച്‌ കോണ്‍ഗ്രസ്. ‘വെല്‍ഡന്‍ മോദി ജി, രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഉപദേശം കേള്‍ക്കുന്നത് നമ്മുടെ രാഷ്ട്രത്തെ …

‘വെല്‍ഡന്‍ മോദി ജി, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉപദേശം കേള്‍ക്കുന്നത് നമ്മുടെ രാഷ്ട്രത്തെ മെച്ചപ്പെടുത്താൻ നല്ലതാണ്’ മോദിക്ക് കോൺഗ്രസ്സിന്റെ ട്വീറ്റ് Read More

അപേക്ഷ ക്ഷണിച്ചു

കാസർകോട്: എല്‍.ബി.എസ്. സെന്റര്‍ ഫോര്‍  സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കാഞ്ഞങ്ങാട് ഉപകേന്ദ്രത്തില്‍ മാര്‍ച്ച്  29 ന് ആരംഭിക്കുന്ന മൂന്നര മാസം ദൈര്‍ഘ്യമുള്ള ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. ഫോണ്‍: 9447240174, 9809803022

അപേക്ഷ ക്ഷണിച്ചു Read More

പാരാലീഗല്‍ വോളന്റിയര്‍

കൊല്ലം: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലും താലൂക്കുകളിലെ  ലീഗല്‍ സര്‍വീസസ് കമ്മിറ്റികളിലും പാരാലീഗല്‍ വോളന്റിയറാകാന്‍ അപേക്ഷിക്കാം. പത്താം ക്ലാസ്സ് വിദ്യാഭ്യാസമാണ് യോഗ്യത. അവസാന തീയതി മാര്‍ച്ച് 18. അപേക്ഷകള്‍ നേരിട്ടോ തപാലിലോ സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, സിവില്‍ സ്റ്റേഷന്‍, …

പാരാലീഗല്‍ വോളന്റിയര്‍ Read More

പത്താംതര പരീക്ഷ: വയനാട് ജില്ലയില്‍ 95.04 ശതമാനം വിജയം

വയനാട്  : ജില്ലയില്‍  എസ്.എസ്.എല്‍സി പരീക്ഷയില്‍ 95.04 വിജയ ശതമാനം. പരീക്ഷ എഴുതിയ 11655 വിദ്യാര്‍ത്ഥികളില്‍ 11077 വിദ്യാര്‍ത്ഥികള്‍ ഉപരിപഠന യോഗ്യത നേടി. 5870 ആണ്‍കുട്ടികളും 5785 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. 5512 ആണ്‍കുട്ടികളും, 5565 പെണ്‍കുട്ടികളുമാണ് വിജയിച്ചത്. 24 സര്‍ക്കാര്‍ …

പത്താംതര പരീക്ഷ: വയനാട് ജില്ലയില്‍ 95.04 ശതമാനം വിജയം Read More

എസ്.എസ്.എല്‍.സി: പാലക്കാട് ജില്ലയില്‍ 98.74 ശതമാനം വിജയം

പാലക്കാട് : എസ്.എസ്.എല്‍.സി പരീക്ഷയില്‍ പാലക്കാട് ജില്ലയില്‍ 98.74 ശതമാനം വിജയം. പരീക്ഷയെഴുതിയ 38714 വിദ്യാര്‍ഥികളില്‍ (19587 ആണ്‍കുട്ടികള്‍, 19127 പെണ്‍കുട്ടികള്‍) 38227 പേര്‍ (19210 ആണ്‍കുട്ടികള്‍, 19017 പെണ്‍കുട്ടികള്‍) ഉപരിപഠനത്തിന് അര്‍ഹരായി. പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 17397 വിദ്യാര്‍ഥികളും …

എസ്.എസ്.എല്‍.സി: പാലക്കാട് ജില്ലയില്‍ 98.74 ശതമാനം വിജയം Read More