ശ്രീചിത്രയും എ സി ആര്‍ ഐ യും ചേര്‍ന്ന് മനുഷ്യശരീരത്തില്‍ സ്ഥാപിക്കാവുന്ന, ജൈവ വിഘടനം സംഭവിക്കുന്ന നൂതന ലോഹസംയുക്തം വികസിപ്പിച്ചു
തിരുവനന്തപുരം: മനുഷ്യശരീരത്തില്‍ സ്ഥാപിക്കുന്നതിന് ശാസ്ത്രലോകം സ്വയം ജീര്‍ണിക്കുന്ന ഇരുമ്പ് മാംഗനീസ് അധിഷ്ഠിത നൂതന ലോഹസംയുക്തം വികസിപ്പിച്ചിരിക്കുന്നു. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ഇന്റര്‍നാഷണല്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് സെന്റര്‍ ഫോര്‍ പൗഡര്‍ മെറ്റലര്‍ജി ആന്‍ഡ് ന്യൂ മറ്റീരിയല്‍സ്, തിരുവനന്തപുരത്തെ ശ്രീ ചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് …
ശ്രീചിത്രയും എ സി ആര്‍ ഐ യും ചേര്‍ന്ന് മനുഷ്യശരീരത്തില്‍ സ്ഥാപിക്കാവുന്ന, ജൈവ വിഘടനം സംഭവിക്കുന്ന നൂതന ലോഹസംയുക്തം വികസിപ്പിച്ചു Read More