തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് വീട്ടിലെത്തി മൊഴിയെടുത്തെന്ന് സ്ഥിരീകരിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഔദ്യോഗിക വസതിയില്‍ എത്തിയാണ് വിശദീകരണം തേടിയത്. തന്റെ സൗകര്യം ചോദിച്ചറിഞ്ഞാണ് കസ്റ്റംസ് വീട്ടിലെത്തിയതെന്നും സ്പീക്കര്‍ 10/04/21 ശനിയാഴ്ച അറിയിച്ചു. തന്റെ സൗകര്യം ചോദിച്ചറിഞ്ഞാണ് കേസില്‍ വിശദീകരണം...
Read full story
തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം നോട്ടീസ് നൽകി. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് എം ഉമ്മർ എംഎൽഎയാണ് നോട്ടിസ് നൽകിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്റെ നടപടി. ജനുവരി എട്ടാം തീയതി ആരംഭിക്കുന്ന 14-ാം നിയമസഭയുടെ അവസാന സമ്മേളനത്തിന്...
Read full story
തിരുവനന്തപുരം : ഐക്യജനാധിപത്യ മുന്നണി നേതൃത്വം സമരം ശക്തിപ്പെടുത്തുകയാണ്. നിയമസഭയിലേക്ക് ഏറ്റുമുട്ടൽ കേന്ദ്രീകരിക്കാനുള്ള തന്ത്രങ്ങൾ രൂപീകരിച്ചു കഴിഞ്ഞു. സ്പീക്കർക്കും മുഖ്യമന്ത്രിക്കും എതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം ശിവശങ്കരന് സ്വർണക്കടത്തിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപ്...
Read full story