രാമന്‍റെ അനുഗ്രഹം ഉണ്ടെങ്കില്‍ ഇന്‍ഡ്യയിലെത്തിരാമക്ഷേത്രം കാണുമെന്നു ഡാനിഷ് കനേരിയ

August 13, 2020

ന്യൂ ഡ‍ല്‍ഹി: രാമന്‍റെ അനുഗ്രഹം ഉണ്ടെങ്കില്‍ ഇന്‍ഡ്യയിലെത്തി രാമക്ഷേത്രം കാണുമെന്നു മുന്‍പാക്കിസ്ഥാന്‍   സ്പിന്‍ ബൗളര്‍ ഡാനിഷ് കനേരിയ  പറഞ്ഞു. ഇന്‍ഡ്യാ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ്  കനേരിയ ഈ വിവരം പറഞ്ഞത്. പാക്ക് ക്രിക്കറ്റ് ടീമിനുവേണ്ടി കളിച്ച ഹിന്ദുമതത്തില്‍ പെട്ട ഡാനിഷ് കനേരിയ  പാക്ക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ മതപരമായ വിവേചനത്തിനെതിരെ പ്രതിക രിച്ചിരുന്നു. …

രാമക്ഷേത്ര നിര്‍മ്മാണ ആരംഭം: അയോദ്ധ്യയില്‍ ദീപാവലി നേരത്തെ എത്തിയെന്ന് ഗാര്‍ഡിയന്‍

August 6, 2020

അയോദ്ധ്യ: ദീപങ്ങളാല്‍ നിറഞ്ഞ സരയൂ തീരത്തെ സ്‌നാനഘട്ടുകള്‍. റോഡുകളും കെട്ടിടങ്ങളും വീടുകളും വര്‍ണങ്ങളും ചിത്രങ്ങളും പൂക്കളും നിറഞ്ഞു നിന്നു. കെട്ടിടങ്ങളുടെ ചുവരുകളില്‍ രാമകഥാ ചിത്രങ്ങള്‍. ഡല്‍ഹിയില്‍ നിന്ന് വിമാന മാര്‍ഗം ലഖ്നൗവില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യയിലെത്തിയത് ഹെലികോപ്റ്ററില്‍. ശേഷം രാമക്ഷേത്ര …

ത്യാഗത്തിന്റെ നഗരത്തിലാണ് രാമക്ഷേത്രം ഉയരുന്നത് – ശ്രീരാമജന്മഭൂമി തീർത്ഥ ട്രസ്റ്റ് അദ്ധ്യക്ഷൻ മഹന്ത് നൃത്യ ഗോപാൽദാസ് സമദർശിയോട്

August 5, 2020

അയോധ്യ. : സരയുവും അയോധ്യയും ശാന്തമാണ്. എന്നും അങ്ങനെ ആയിരുന്നു. ഇപ്പോൾ ഒരു ഉത്സവ മനസ് വന്നിട്ടുണ്ട്. വർഷകാലത്തെ സരയൂ നദി പോലെ കലങ്ങി കുത്തിയൊഴുകി തെളിഞ്ഞിരിക്കുന്നു. രാമക്ഷേത്ര നിർമാണ ട്രസ്റ്റ് അധ്യക്ഷനായ നൃത്യ ഗോപാൽ ദാസ് അയോധ്യയിലെ ആശ്രമത്തിൽ പതിവ് …