സാധനങ്ങൾ ‘ഇല്ല’ എന്നെഴുതി; സപ്ലൈകോ മാനേജർക്ക് സസ്പെൻഷൻ

August 10, 2023

വിലവിവരപ്പട്ടികയിൽ സാധനങ്ങൾ സ്റ്റോക്കില്ലെന്ന് രേഖപ്പെടുത്തിയ കോഴിക്കോട് പാളയം സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജരെ സസ്പെൻഡ് ചെയ്തു സപ്ലൈകോ മാനേജിങ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനാണ് ഔട്ട്‌ലെറ്റ് മാനേജർ കെ. നിധിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.വിലവിവരപ്പട്ടികയിൽ സാധനങ്ങളുടെ സ്റ്റോക്ക് എത്രയെന്ന് കാണിക്കേണ്ട കോളത്തിൽ എല്ലാത്തിനും നേരെ …