എറണാകുളം: പ്രത്യേക വാക്സിനേഷൻ പദ്ധതിക്ക് രൂപം നൽകി

June 22, 2021

എറണാകുളം: ജില്ലയിൽ സമൂഹത്തിലെ പാർശ്വവത്കൃത വിഭാഗത്തിനും 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും പ്രാമുഖ്യം നൽകി പ്രത്യേക വാക്സിനേഷൻ പദ്ധതിക്ക് രൂപം നൽകി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ അവതരിപ്പിച്ച ഈ പദ്ധതി 100 ശതമാനം സ്പോട്ട് വാക്സീൻ സ്ലോട്ടുകൾ അനുവദിക്കുന്നതാണ്. ആദ്യ …