കൊറോണ വൈറസ്: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍മ്മസമിതി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി ഫെബ്രുവരി 3: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കര്‍മ്മസമിതി രൂപീകരിച്ചു. ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി, വനിത ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ അംഗങ്ങളായാണ് സമിതി രൂപീകരിച്ചിട്ടുള്ളത്. സമിതി യോഗം ഇന്ന് …
കൊറോണ വൈറസ്: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍മ്മസമിതി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ Read More