ഡിഫന്‍സ്, നേവല്‍ അക്കാഡമി പ്രവേശന പരീക്ഷ: പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും

September 4, 2020

തിരുവനന്തപുരം: നാഷണല്‍ ഡിഫന്‍സ് അക്കാഡമി, നേവല്‍ അക്കാഡമി പ്രവേശന പരീക്ഷകളുടെ കേരളത്തിലെ കേന്ദ്രങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സെപ്റ്റംബര്‍ 5, 6 തീയതികളില്‍ ദക്ഷിണ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തും. ആറിനാണ് യു.പി.എസ്.സി. പരീക്ഷകള്‍ നടക്കുന്നത്. കാസര്‍കോട് നിന്നാണ് അണ്‍ …