എടിഎം കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ച ഒഡിഷ സ്വദേശി പിടിയില്‍
തൃശൂര്‍ | തൃശൂര്‍ നഗരത്തില്‍ എംടിഎം മെഷീന്‍ കുത്തിത്തുറന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍. നഗരത്തിലെ പട്ടാളം റോഡിലെ സൗത്ത് ഇന്ത്യന്‍ ബേങ്കിന്റെ എടിഎമ്മിലും തൊട്ടടുത്ത കടയിലും മോഷണം നടത്താന്‍ ശ്രമിച്ച ഒഡിഷ സ്വദേശി സുനില്‍ നായിക് ആണ് …
എടിഎം കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ച ഒഡിഷ സ്വദേശി പിടിയില്‍ Read More