കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയ്ക്ക് ലെവല്‍ 3 ആംബുലന്‍സ്

കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് സൗത്ത് ഇന്ത്യന്‍ ബാങ്ക് നല്‍കിയ ലെവല്‍ 3 ഐ.സി.യു. ആംബുലന്‍സ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്തു. നിയോനേറ്റല്‍, പീഡിയാട്രിക്, അഡല്‍റ്റ് രോഗികളെ കാലതാമസം കൂടാതെ സമയബന്ധിതമായി എത്തിക്കുന്നതിന് ഈ ആംബുലന്‍സ് സഹായിക്കും.

Share
അഭിപ്രായം എഴുതാം