
റിപ്പോര്‍ട്ട്
തനിയെ കാറോടിച്ചു പോകുമ്പോള്‍ മാസ്ക് ധരിക്കാത്തതിന് 500 രൂപ പിഴ. പത്തുലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഭിഭാഷകന്‍ ഡല്‍ഹി ഹൈക്കോടതിയില്‍
By ന്യൂസ് ഡെസ്ക്
•
September 17, 2020
ന്യൂഡല്‍ഹി: തനിച്ച് കാറോടിച്ചു പോകുമ്പോള്‍ മാസ്‌ക്ക് ധരിച്ചില്ലെന്ന പേരില്‍ 500 രൂപ പിഴയിട്ട പോലീസ് നടപടിയ്‌ക്കെതിരേ അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചു. 17-09-2020, വ്യാഴാഴ്ച ജസ്റ്റീസ് നവീന്‍ ചാവ്ളയുടെ സിങ്കിള്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. അഭിഭാഷകനായ സൗരഭ് ശര്‍മയാണ് ഡല്‍ഹി പൊലീസിനെതിരെ ഹൈക്കോടതിയെ...
Read full story

