സ്‌ത്രീധന പീഡന കേസില്‍ ജീനൊടുക്കിയ സൗപര്‍ണികയുടെ കുടുംബം നീതിക്കായുളള കാത്തിരുപ്പില്‍

June 26, 2021

പാലക്കാട്‌. വിസ്‌മയക്ക്‌ സമാനമായ ദുരന്തം ഏറ്റുവാങ്ങിയ കുടുംബമാണ്‌ പാലക്കാട്‌ മണപ്പുളളിക്കാവിലെ ബാലകൃഷ്‌ണന്റെയും ഇന്ദിരാ ദേവിയുടെയും. ഇവരുടെ മകള്‍ സൗപര്‍ണിക ബംഗളൂരുവിലെ വീട്ടില്‍ ജീവനൊടുക്കിയിട്ട്‌ ഏഴരവര്‍ഷമായി. ഈ സ്‌ത്രീധനപീഡന കേസ്‌ ഇന്നും വിചാരണയിലാണ്‌. കഴിഞ്ഞ ഏഴരവര്‍ഷമായി നീതിക്കായി കാത്തിരിക്കുകയാണീ കുടുംബം. ഒരുവര്‍ഷവും എട്ടുമാസവും …