റിപ്പോര്‍ട്ട്
സൗദിയിൽ ഈ വർഷം 101 പേരെ .വധശിക്ഷയ്ക്ക് വിധേയരാക്കിയാതായി റിപ്പോർട്ട്
By ന്യൂസ് ഡെസ്ക്
•
November 22, 2024
റിയാദ്: സൗദി അറേബ്യയില്‍ ഒരു വർഷത്തിനിടെ 101 പേരെ കർശന നിയമങ്ങള്‍ക്കു കീഴില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയാതായി റിപ്പോർട്ട് .ഇസ്ലാമിക നിയമങ്ങള്‍ ഇവിടെ വളരെ കർശനമാണ് ഇവിടെ. കുറ്റകൃത്യം നടന്ന സ്ഥലത്ത് വെച്ച് തന്നെ കുറ്റവാളികള്‍ കഠിനമായ ശിക്ഷയ്ക്ക് വിധേയരാകുകയാണ് പതിവ്. ഈ...
Read full story




