വിസ്മയയുടെ ഭർത്താവും അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ കിരൺകുമാറിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു

June 22, 2021

കൊല്ലം: സ്ത്രീധന പീഡനത്തിന്റെ പേരില്‍ ജീവനൊടുക്കിയ വിസ്മയയുടെ മരണത്തിനു ഉത്തരവാദിയായ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍കുമാറിനെ സര്‍വ്വീസില്‍ നിന്നും സസ്‌പ്പെന്‍ഡ് ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് സസ്‌പ്പെന്‍ഡ് ചെയ്ത വിവരം അറിയിച്ചത്. വിഷയത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ …