ഔറംഗാബാദ് ഏപ്രിൽ 18: മഹാരാഷ്ട്രയില്‍ അമ്മയെ മകന്‍ ചുട്ടുകൊന്നു. ഒസ്മാനാബാദ് ജില്ലയിലെ തേര്‍ പട്ടണത്തിലാണ് ക്രൂരമായ സംഭവം ഉണ്ടയത്. 49 കാരിയെ സ്ത്രീയെ 17 കാരനായ മകന്‍ തികൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ...
Read full story

