ടാറ്റ കമ്പനികളുടെ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്

ഡല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെ നിരവധി കമ്പനികളുടെ ഓഹരിയില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തി. രത്തന്‍ ടാറ്റയുടെ വിയോഗത്തിന് പിന്നാലെ ടാറ്റയുടെ ഓഹരികളില്‍ എല്ലാം വലിയ തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ ഒക്ടോബർ 11 വെള്ളിയാഴ്ച്ച ടാറ്റാ ഗ്രൂപ്പ് കമ്പനിയുടെ പുതിയ ചെയര്‍മാനായി നോയല്‍ ടാറ്റയെ …

ടാറ്റ കമ്പനികളുടെ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ് Read More

പാട്ടക്കൃഷി വിപുലീകരണത്തിന് വിവിധ പദ്ധതികളുമായി കൃഷിവകുപ്പ്.

പാലക്കാട്: സംസ്ഥാനത്ത് പാട്ടക്കൃഷി വിപുലീകരണത്തിന് കൃഷിക്കൂട്ടങ്ങളെ രംഗത്തിറക്കാൻ പ്രത്യേക സഹായവുമായി കൃഷിവകുപ്പ് . വ്യക്തിഗത കർഷകർക്കും പാടശേഖര സമിതികൾക്കും നൽകിവരുന്ന ആനുകൂല്യങ്ങൾ പാട്ടക്കൃഷി ചെയ്യുന്ന കൃഷിക്കൂട്ടങ്ങൾക്കും നൽകാൻ തീരുമാനമായി..തദ്ദേശസ്ഥാപനങ്ങൾവഴി ഒരു ഹെക്ടറിന് 2,500 രൂപവീതം ചെറുകിട പാട്ടക്കൃഷിക്കാർക്കും കർഷകത്തൊഴിലാളി സംഘങ്ങൾക്കും നൽകിവരുന്നുണ്ട്. …

പാട്ടക്കൃഷി വിപുലീകരണത്തിന് വിവിധ പദ്ധതികളുമായി കൃഷിവകുപ്പ്. Read More