പാട്ടക്കൃഷി വിപുലീകരണത്തിന് വിവിധ പദ്ധതികളുമായി കൃഷിവകുപ്പ്.
പാലക്കാട്: സംസ്ഥാനത്ത് പാട്ടക്കൃഷി വിപുലീകരണത്തിന് കൃഷിക്കൂട്ടങ്ങളെ രംഗത്തിറക്കാൻ പ്രത്യേക സഹായവുമായി കൃഷിവകുപ്പ് . വ്യക്തിഗത കർഷകർക്കും പാടശേഖര സമിതികൾക്കും നൽകിവരുന്ന ആനുകൂല്യങ്ങൾ പാട്ടക്കൃഷി ചെയ്യുന്ന കൃഷിക്കൂട്ടങ്ങൾക്കും നൽകാൻ തീരുമാനമായി..തദ്ദേശസ്ഥാപനങ്ങൾവഴി ഒരു ഹെക്ടറിന് 2,500 രൂപവീതം ചെറുകിട പാട്ടക്കൃഷിക്കാർക്കും കർഷകത്തൊഴിലാളി സംഘങ്ങൾക്കും നൽകിവരുന്നുണ്ട്. …