തിരുവനന്തപുരം: സ്‌മാര്‍ട്ട്‌ സിറ്റിവിഷന്റെ ഭാഗമായി കേന്ദ്ര നഗരവികസന മന്ത്രാലയം തിരുവനന്തപുരത്തിന്‌ അനുവദിച്ച 194 കോടിരൂപയില്‍ ചെലവിട്ടത്‌ 20.83 കോടിമാത്രം. അതേസമയം കൊച്ചിക്കുനല്‍കിയ 196 കോടി രൂപയില്‍ 137.36 കോടി രൂപ ചെലവഴിച്ചു. കൊച്ചിസ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ ഗോവിന്ദന്‍ നമ്പൂതിരിക്ക്‌ നല്‍കിയ...
Read full story