ഹൈ സ്പീഡ് റെയിൽ: നാട്ടുകാർക്ക് ഉപകാരപ്പെടുന്ന ഏത് പദ്ധതിയാണെങ്കിലും പിന്തുണയ്ക്കും : ഇ. ശ്രീധരൻ

July 12, 2023

കൊച്ചി: സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത സിൽവർലൈൻ പദ്ധതി കേരളത്തിൽ ഒരിക്കലും നടപ്പാക്കാനാകില്ലെന്ന് ഡോ. ഇ. ശ്രീധരൻ. പദ്ധതി ഉപേക്ഷിക്കുന്നതാണ് നല്ലത്. സെമി അല്ലെങ്കിൽ ഹൈ സ്പീഡ് റെയിൽ പദ്ധതിയാണ് കേരളത്തിൽ നടപ്പാക്കാൻ കഴിയുക. പുതിയ പദ്ധതിയുടെ വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചു. …