
റിപ്പോര്‍ട്ട്
സ്വർണക്കടത്തിൻ്റെ മുഖ്യ സൂത്രധാരൻ എം. ശിവശങ്കരൻ, എൽഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
December 24, 2020
തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. സ്വർണക്കടത്തിന്റെ മുഖ്യസൂത്രധാരൻ ശിവശങ്കറാണെന്ന് ഇ.ഡി സമർപ്പിച്ച ആയിരം പേജുള്ള കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. സ്വർണക്കടത്ത് കേസിൽ ഇ.ഡി...
Read full story








