ഡീലർമാർക്ക് പൊലീസ് വെരിഫിക്കേഷൻ; നിയമവിരുദ്ധ പ്രവർത്തനം നടത്തിയാൽ 10 ലക്ഷം രൂപ പിഴ; പുതിയ സിം കാർഡ് നിയമങ്ങൾ പ്രാബല്യത്തിൽ

December 2, 2023

പുതിയ സിം കാർഡ് നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. സിം ഡീലർമാരുടെ പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കും. ഡിജിറ്റൽ തട്ടിപ്പ് തടയാൻ സിം കാർഡുകളുടെ മൊത്ത വിൽപന സർക്കാർ നിർത്തിവച്ചു. പോയിന്റ് ഓഫ് സെയിൽ ഏജന്റുമാർ ടെലികോം സേവന ദാതാക്കളുമായി കരാർ ഒപ്പിടും. …