സില്‍വർ ലൈൻ പദ്ധതിക്ക് ഇതുവരെയും അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി

ഡല്‍ഹി: സില്‍വർ ലൈൻ പദ്ധതിക്ക് ഇതുവരെയും അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.പദ്ധതി സംബന്ധിച്ച്‌ സംസ്ഥാന സർക്കാർ സമർപ്പിച്ച വിശദമായ പ്രോജക്‌ട് റിപ്പോർട്ടില്‍ (ഡിപിആർ) നിരവധി പോരായ്മകളുണ്ട്. അവ പരിശോധിച്ച്‌ ഡിപിആർ പുതുക്കി സമർപ്പിക്കാൻ സതേണ്‍ റെയില്‍വേ കേരള …

സില്‍വർ ലൈൻ പദ്ധതിക്ക് ഇതുവരെയും അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി Read More

നിക്ഷേപകർക്ക് അനുയോജ്യമായ നാടായി കേരളം മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

ന്യൂയോർക്ക്∙: സിൽവർലൈൻ പദ്ധതി യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരള സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഇപ്പോൾ കേന്ദ്രാനുമതി ഇല്ലെങ്കിലും ഭാവിയിൽ പദ്ധതി യാഥാർഥ്യമാകും. വന്ദേഭാരത് ട്രെയിൻ വന്നപ്പോൾ നല്ല സ്വീകാര്യതയുണ്ടായിതിലൂടെ ജനങ്ങൾ പറയാതെ പറയുന്നത് സെമി ഹൈസ്‌പീഡ് ട്രെയിനിന്റെ ആവശ്യകതയാണെന്നും …

നിക്ഷേപകർക്ക് അനുയോജ്യമായ നാടായി കേരളം മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി Read More

വന്ദേഭാരത് എക്സ് പ്ര‌സ് സിൽവർലൈനിനു ബദലാവില്ലെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്

കണ്ണൂർ ∙ കേരളത്തിനു പുതുതായി അനുവദിച്ച വന്ദേഭാരത് എക്സ് പ്ര‌സ് സിൽവർലൈനിനു ബദലാവില്ലെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പുതിയ ട്രെയിനുകൾ അനുവദിക്കുന്നതു കേന്ദ്രത്തിന്റെ ഔദാര്യമല്ല, മലയാളികളുടെ അവകാശമാണ്. ധർമടം മണ്ഡലത്തിലെ കാടാച്ചിറ ടൗൺ സൗന്ദര്യവത്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വന്ദേഭാരതിനെ രാഷ്ട്രീയനേട്ടത്തിനായി …

വന്ദേഭാരത് എക്സ് പ്ര‌സ് സിൽവർലൈനിനു ബദലാവില്ലെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് Read More

സിൽവർ ലൈനിൽ അനിശ്ചിതത്വം; പുതിയ വിജ്ഞാപനം ഉടൻ പുതുക്കിയിറക്കുമെന്ന് അധികൃതർ

തിരുവനന്തപുരം: സിൽവർ ലൈനിൽ അനിശ്ചിതത്വം തുടരുന്നു. സാമൂഹികാഘാത പഠനത്തിനായി സർക്കാർ നിശ്ചയിച്ചു നൽകിയ കാലാവധി 9 ജില്ലകളിൽ തീർന്നു. കാലാവധി തീർന്നിട്ടും ഇപ്പോഴും പഠനം തുടരുകയാണ്. പഠനം തുടരണോ വേണ്ടയോ എന്നതിൽ സർക്കാർ ഇതുവരെ വിജ്ഞാപനം പുതുക്കി ഇറക്കിയിട്ടുമില്ല. കല്ലിടലിനുപകരം ഉള്ള …

സിൽവർ ലൈനിൽ അനിശ്ചിതത്വം; പുതിയ വിജ്ഞാപനം ഉടൻ പുതുക്കിയിറക്കുമെന്ന് അധികൃതർ Read More

കിക്മയില്‍ എം ബി എ അഡ്മിഷന്‍

സഹകരണവകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റിവ് മാനേജ്‌മെന്റില്‍ (കിക്മ) 2022-24 എം ബി ഐ (ഫുള്‍ടൈം) ബാച്ചിലേയ്ക്ക് മേയ് 11ന് (ബുധന്‍) രാവിലെ 10.00 മണി മുതല്‍ 12.30 വരെ സിവില്‍ ലെയിന്‍ റോഡിലുള്ള …

കിക്മയില്‍ എം ബി എ അഡ്മിഷന്‍ Read More

ജനകീയ മേളയായി ‘എന്റെ കേരളം’; മൂന്നര ലക്ഷത്തോളം പേർ സന്ദർശിച്ചു

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ മെഗാ എക്‌സിബിഷൻ ജനകീയ മേളയായി. ഏപ്രിൽ മൂന്നിന് തുടങ്ങിയ മേള മൂന്നര ലക്ഷത്തോളം പേർ സന്ദർശിച്ചു. ശനിയും ഞായറും മണിക്കൂറിൽ ഏഴായിരത്തോളം പേരാണ് സിൽവർലൈൻ കോച്ചിന്റെ മാതൃകയിലുള്ള കമാനം വഴി …

ജനകീയ മേളയായി ‘എന്റെ കേരളം’; മൂന്നര ലക്ഷത്തോളം പേർ സന്ദർശിച്ചു Read More

സില്‍വര്‍ലൈന്‍ സംസ്ഥാന തലത്തിലാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ഹനന്‍ മൊല്ല

കണ്ണൂർ: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന തലത്തിലാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ഹനന്‍ മൊല്ല. ജനങ്ങളുടെ താല്‍പര്യം പരിഗണിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കട്ടേയെന്ന് ഹനന്‍ മൊല്ല പറഞ്ഞു. 07/04/21 വ്യാഴാഴ്ച രാവിലെ പാര്‍ട്ടി കോണ്‍ഗ്രസിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു …

സില്‍വര്‍ലൈന്‍ സംസ്ഥാന തലത്തിലാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ഹനന്‍ മൊല്ല Read More

പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സില്‍വര്‍ ലൈന്‍ നിലപാട് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂർ: സില്‍വര്‍ ലൈന്‍ പദ്ധതിയെ സംബന്ധിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാട് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. പദ്ധതി നടപ്പാകുന്നതോടെ സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും സിപിഐഎം പാര്‍ട്ടി …

പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സില്‍വര്‍ ലൈന്‍ നിലപാട് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

കേരളത്തിന് വേണ്ടി എന്ത് ചെയ്‌തെന്ന് അറിയാൻ യുക്രൈനിൽ നിന്ന് വന്ന വിദ്യാർത്ഥികളോട് ചോദിക്കൂ; കോടിയേരിക്ക് മറുപടി നൽകി വി മുരളീധരൻ

തിരുവനന്തപുരം: കേരളത്തിന് വേണ്ടി എന്ത് ചെയ്‌തെന്ന കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. എന്ത് ചെയ്‌തെന്ന് അറിയാൻ യുക്രൈനിൽ നിന്ന് വന്ന വിദ്യാർത്ഥികളോട് ചോദിച്ചാൽ മതിയെന്ന് അദ്ദേഹം പ്രതികരിച്ചു. സിൽവർ ലൈൻ വിരുദ്ധ പ്രചാരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. …

കേരളത്തിന് വേണ്ടി എന്ത് ചെയ്‌തെന്ന് അറിയാൻ യുക്രൈനിൽ നിന്ന് വന്ന വിദ്യാർത്ഥികളോട് ചോദിക്കൂ; കോടിയേരിക്ക് മറുപടി നൽകി വി മുരളീധരൻ Read More

സിൽവർലൈൻ പദ്ധതിയോട് അനുഭാവപൂർണമായ പ്രതികരണമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം ആരോഗ്യകരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. രാവിലെ 11 മണിക്കായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ് മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ചർച്ചയിൽ …

സിൽവർലൈൻ പദ്ധതിയോട് അനുഭാവപൂർണമായ പ്രതികരണമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി Read More