ഡല്‍ഹി: സില്‍വർ ലൈൻ പദ്ധതിക്ക് ഇതുവരെയും അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.പദ്ധതി സംബന്ധിച്ച്‌ സംസ്ഥാന സർക്കാർ സമർപ്പിച്ച വിശദമായ പ്രോജക്‌ട് റിപ്പോർട്ടില്‍ (ഡിപിആർ) നിരവധി പോരായ്മകളുണ്ട്. അവ പരിശോധിച്ച്‌ ഡിപിആർ...
Read full story
ന്യൂയോർക്ക്∙: സിൽവർലൈൻ പദ്ധതി യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരള സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഇപ്പോൾ കേന്ദ്രാനുമതി ഇല്ലെങ്കിലും ഭാവിയിൽ പദ്ധതി യാഥാർഥ്യമാകും. വന്ദേഭാരത് ട്രെയിൻ വന്നപ്പോൾ നല്ല സ്വീകാര്യതയുണ്ടായിതിലൂടെ ജനങ്ങൾ പറയാതെ...
Read full story
കണ്ണൂർ ∙ കേരളത്തിനു പുതുതായി അനുവദിച്ച വന്ദേഭാരത് എക്സ് പ്ര‌സ് സിൽവർലൈനിനു ബദലാവില്ലെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പുതിയ ട്രെയിനുകൾ അനുവദിക്കുന്നതു കേന്ദ്രത്തിന്റെ ഔദാര്യമല്ല, മലയാളികളുടെ അവകാശമാണ്. ധർമടം മണ്ഡലത്തിലെ കാടാച്ചിറ ടൗൺ സൗന്ദര്യവത്കരണം...
Read full story
തിരുവനന്തപുരം: സിൽവർ ലൈനിൽ അനിശ്ചിതത്വം തുടരുന്നു. സാമൂഹികാഘാത പഠനത്തിനായി സർക്കാർ നിശ്ചയിച്ചു നൽകിയ കാലാവധി 9 ജില്ലകളിൽ തീർന്നു. കാലാവധി തീർന്നിട്ടും ഇപ്പോഴും പഠനം തുടരുകയാണ്. പഠനം തുടരണോ വേണ്ടയോ എന്നതിൽ സർക്കാർ ഇതുവരെ...
Read full story
അറിയിപ്പുകള്‍

കിക്മയില്‍ എം ബി എ അഡ്മിഷന്‍

By ന്യൂസ് ഡെസ്ക് May 7, 2022
സഹകരണവകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റിവ് മാനേജ്‌മെന്റില്‍ (കിക്മ) 2022-24 എം ബി ഐ (ഫുള്‍ടൈം) ബാച്ചിലേയ്ക്ക് മേയ് 11ന് (ബുധന്‍) രാവിലെ 10.00 മണി മുതല്‍...
Read full story
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള 'എന്റെ കേരളം' മെഗാ എക്‌സിബിഷൻ ജനകീയ മേളയായി. ഏപ്രിൽ മൂന്നിന് തുടങ്ങിയ മേള മൂന്നര ലക്ഷത്തോളം പേർ സന്ദർശിച്ചു. ശനിയും ഞായറും മണിക്കൂറിൽ ഏഴായിരത്തോളം പേരാണ്...
Read full story
കണ്ണൂർ: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന തലത്തിലാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ഹനന്‍ മൊല്ല. ജനങ്ങളുടെ താല്‍പര്യം പരിഗണിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കട്ടേയെന്ന് ഹനന്‍ മൊല്ല പറഞ്ഞു. 07/04/21 വ്യാഴാഴ്ച...
Read full story
കണ്ണൂർ: സില്‍വര്‍ ലൈന്‍ പദ്ധതിയെ സംബന്ധിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാട് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. പദ്ധതി നടപ്പാകുന്നതോടെ സംസ്ഥാനത്ത്...
Read full story
തിരുവനന്തപുരം: കേരളത്തിന് വേണ്ടി എന്ത് ചെയ്‌തെന്ന കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. എന്ത് ചെയ്‌തെന്ന് അറിയാൻ യുക്രൈനിൽ നിന്ന് വന്ന വിദ്യാർത്ഥികളോട് ചോദിച്ചാൽ മതിയെന്ന് അദ്ദേഹം പ്രതികരിച്ചു. സിൽവർ ലൈൻ...
Read full story
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം ആരോഗ്യകരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. രാവിലെ 11 മണിക്കായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്...
Read full story