
ആനി ശിവയ്ക്ക് വർക്കലയിൽ നിന്നും എറണാകുളത്തേക്ക് സ്ഥലം മാറ്റം; നടപടി കുടുംബത്തോടൊപ്പം നിന്ന് ജോലിചെയ്യാന്‍ അവസരം വേണമെന്ന മുന്‍ ആവശ്യം പരിഗണിച്ച്
തിരുവനന്തപുരം: കയ്പേറിയ ജീവിത സാഹചര്യങ്ങളോട് പൊരുതി കേരളാ പോലീസില്‍ സബ് ഇന്‍സ്‌പെക്ട്ടറായി ജോലി നേടി വാര്‍ത്തകളില്‍ നിറഞ്ഞ വര്‍ക്കല സബ് ഇന്‍സ്‌പെക്ടര്‍ ആനി ശിവയ്ക്ക് സ്ഥലം മാറ്റം. കുടുംബത്തോടൊപ്പം നിന്ന് ജോലിചെയ്യാന്‍ അവസരം വേണമെന്ന മുന്‍ ആവശ്യം പരിഗണിച്ചാണ് സ്ഥലം മാറ്റം. …
ആനി ശിവയ്ക്ക് വർക്കലയിൽ നിന്നും എറണാകുളത്തേക്ക് സ്ഥലം മാറ്റം; നടപടി കുടുംബത്തോടൊപ്പം നിന്ന് ജോലിചെയ്യാന്‍ അവസരം വേണമെന്ന മുന്‍ ആവശ്യം പരിഗണിച്ച് Read More