കോവിഡ് 19: എറണാകുളത്ത് 10 പേര്‍ക്ക് രോഗലക്ഷണം, മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

March 11, 2020

കൊച്ചി മാര്‍ച്ച് 11: ഇറ്റലിയില്‍ നിന്നെത്തിയ 52 പേരില്‍ 10 പേരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രോഗലക്ഷണമുള്ളവരെയാണ് ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. രണ്ട് കുട്ടികളും രണ്ട് ഗര്‍ഭിണികളും അടക്കം 35 പേര്‍ ആലുവ ജില്ലാ ആശുപത്രിയിലുണ്ട്. എല്ലാവരുടെയും …