മുനമ്പത്തുനിന്നല്ല കേരളത്തില്‍ എവിടെയും ഒരു കുടുംബത്തേയും കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന് പി.കെ.കൃഷ്ണദാസ്

തൃശൂര്‍: മുനമ്പത്തുനിന്ന് ഒരു കുടുംബത്തേയും കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. മുനമ്പത്ത് മാത്രമല്ല കേരളത്തില്‍ എവിടെയും ആരെയും കുടിയിറക്കാന്‍ എല്‍.ഡി.എഫിനോ, യു.ഡി. എഫിനോ കഴിയില്ല. ബി.ജെ.പി. അത്തരം നീക്കങ്ങളെ ശക്തമായി എതിര്‍ക്കും. സമാനമനസ്‌കരായ സാമുദായിക, രാഷ്ട്രീയ സംഘടനകളുമായി …

മുനമ്പത്തുനിന്നല്ല കേരളത്തില്‍ എവിടെയും ഒരു കുടുംബത്തേയും കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന് പി.കെ.കൃഷ്ണദാസ് Read More

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സാനിറ്റൈസറുകൾ സ്ഥാപിക്കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ

കോഴിക്കോട് മാർച്ച് 17: കൊറോണ വൈറസ് തടയാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി എല്ലാ ഹോട്ടലുകളിലും റിസോർട്ടുകളിലും സാനിറ്റൈസറുകൾ സ്ഥാപിക്കണമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു നിർദേശിച്ചു. മുറികൾ വൃത്തിയാക്കുന്നതിന് അണുനാശിനി ഉപയോഗിക്കുകയും വൃത്തിയാക്കുന്നവർക്ക് നിർബന്ധമായും മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ തുടങ്ങിയവ നൽകുകയും …

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സാനിറ്റൈസറുകൾ സ്ഥാപിക്കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ Read More

സമൂഹത്തിൽ നിന്ന് അന്ധവിശ്വാസങ്ങളെ ഉന്മൂലനം ചെയ്യണം: മന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം മാർച്ച് 4: സാമൂഹ്യപരമായി വനിതാമുന്നേറ്റം നടത്താനായെങ്കിലും സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ ഉന്മൂലനം ചെയ്യണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ. ചൊവ്വാദോഷമെന്ന പേരിൽ നിരവധി സ്ത്രീകളെ ചൂഴ്ന്നു നിൽക്കുന്ന അനാചാരങ്ങൾ തെറ്റാണെന്ന ബോധ്യമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. വനിതാ വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന സാമൂഹ്യ …

സമൂഹത്തിൽ നിന്ന് അന്ധവിശ്വാസങ്ങളെ ഉന്മൂലനം ചെയ്യണം: മന്ത്രി കെ.കെ.ശൈലജ Read More

കൊറോണ വൈറസ്: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി

തിരുവനന്തപുരം ഫെബ്രുവരി 5: കൊറോണ വൈറസ് ബാധ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. വൈറസ് ബാധ സംബന്ധിച്ച് വിവിധ തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ കാണുന്നതിന്റെ …

കൊറോണ വൈറസ്: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി Read More