
റിപ്പോര്‍ട്ട്
ഷിംലയില്‍ മഴയും മണ്ണിടിച്ചിലും: മൂന്ന് ദേശീയ പാതകളും 22 റോഡുകളും അടച്ചു
By ന്യൂസ് ഡെസ്ക്
•
September 14, 2021
ഷിംല: കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന മഴയില്‍ ഹിമാചല്‍പ്രദേശിലെ ഷിംല ജില്ലയില്‍ തുടര്‍ച്ചയായുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് മൂന്ന് ദേശീയ പാതകള്‍ അടച്ചു. 22 ലിങ്ക് റോഡുകളും അടച്ചിട്ടുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 205ാം നമ്പര്‍...
Read full story










