ഒറ്റപ്പാലം: ഒറ്റപ്പാലം എന്‍എസ്‌എസ് കോളേജില്‍ ക്യാമ്പസിന് പുറത്ത് നിന്നുള്ള സിപിഐഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി കെ.എസ്.യു ആരോപണം. തെരഞ്ഞേടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കെ.എസ്.യുവിന്റെ പരാതി. നോമിനേഷന്‍ റീക്കൗണ്ടിംഗ് ആവശ്യപ്പെട്ട് പരാതി...
Read full story
കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്ത ക അഖില നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തതിൽ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പടെ വ്യാപക പ്രതിഷേധം. എസ്.എഫ്.ഐ സംസ്ഥാന...
Read full story
റിപ്പോര്‍ട്ട്

ആർഷോ എസ്എഫ്ഐ സെക്രട്ടറിയായി തുടരുന്നത് 29–ാം വയസിൽ

By ന്യൂസ് ഡെസ്ക് June 11, 2023
തിരുവനന്തപുരം ∙ പരീക്ഷാ വിവാദത്തിൽ സംരക്ഷിക്കാൻ പാർട്ടി തീരുമാനിച്ച എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാക്കിയതു സംഘടനയുടെ പ്രായപരിധി മാനദണ്ഡം ലംഘിച്ച്. 25 വയസ്സാണു ഭാരവാഹിത്വത്തിനു പാർട്ടി നേതൃത്വം നിർദേശിച്ച...
Read full story
കൊച്ചി : ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമ കേസിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകർ കൂടി കീഴടങ്ങി. ഇതോടെ കേസിൽ ആകെ അറസ്റ്റിലായ പ്രതികളുടെ എണ്ണം 16 ആയി. അതുൽ, അഖിൽ, നന്ദകുമാർ,ജോയൽ, നാസർ, അനന്തു,...
Read full story
ഇടുക്കി: ഇടുക്കി എൻജിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകനായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസിലെ വിചാരണ വേഗത്തിലാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇതുവരെയുള്ള അന്വേഷണത്തിലും നടപടികളിലും തൃപ്തരാണെന്നും അനാവശ്യ ഹർജികൾ നൽകി വിചാരണ നീട്ടാൻ പ്രതികൾ ശ്രമിക്കുകയാണെന്നും ധീരജിന്റെ...
Read full story
റിപ്പോര്‍ട്ട്

എസ് എഫ് ഐ ജില്ലാ ഭാരവാഹികളെ സ്ഥാനത്ത് നിന്ന് നീക്കി

By ന്യൂസ് ഡെസ്ക് December 25, 2022
തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ് എഫ് ഐയിലും സംഘടനാ നടപടി. ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥനെയും പ്രസിഡണ്ട് ജോബിൻ ജോസിനെയും സ്ഥാനത്ത് നിന്ന് നീക്കി. മദ്യപിച്ച് സംസ്കൃത കോളജ് പരിസരത്ത് നൃത്തം ചെയ്തതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ്...
Read full story
തിരുവനന്തപുരം: എസ്.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റായി വി.പി. സാനുവിനെയും (കേരളം) ജനറൽ സെക്രട്ടറിയായി മയൂഖ് ബിശ്വാസിനെയും (ബംഗാൾ) ഹൈദരാബാദിൽ ചേർന്ന 17ാം അഖിലേന്ത്യാ സമ്മേളനം തിരഞ്ഞെടുത്തു. സാനു മൂന്നാം തവണയും മയൂഖ് രണ്ടാം തവണയുമാണ് തുടർച്ചയായി...
Read full story
തലശേരി: എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ നല്‍കിയ റാഗിങ് കേസില്‍ പന്തീരങ്കാവ് യു.എ.പി.എ. കേസിലെ പ്രതിയും കണ്ണൂര്‍ പാലയാട് ലീഗല്‍ സ്റ്റഡീസിലെ നിയമ വിദ്യാര്‍ഥിയുമായി അലന്‍ ഷുഹൈബിന് തുണയായത് സിസിടിവി. റാഗിങ് കേസ് നിലനില്‍ക്കില്ലെന്ന ആന്റി റാഗിങ്...
Read full story
കോഴിക്കോട്: വടകരയിൽ രണ്ട് മോട്ടോർ ബൈക്കുകൾ തീ വെച്ച് നശിപ്പിച്ചു. എസ്എഫ്ഐ പ്രവർത്തകരാണ് ബൈക്ക് കത്തിച്ചതെന്നാണ് ആരോപണം. വയനാട് മേപ്പാടിയിൽ എസ്എഫ്ഐ പ്രവർത്തകയെ മർദിച്ച കേസിൽ പ്രതികളായി റിമാൻഡിൽ കഴിയുന്ന കെഎസ്‌യു പ്രവർത്തകരുടെ മോട്ടോർ...
Read full story
തൃശ്ശൂർ: കുന്നംകുളത്ത് എസ്എഫ്ഐ - കെഎസ്‍യു സംഘർഷം. സംഘർഷത്തിൽ നാല് കെ എസ് യൂ പ്രവർത്തകർക്ക് പരിക്കേറ്റു. വെള്ളറക്കാട് സ്വദേശികളായ ആഷിക്, ഫാദിൽ, റിസ്വാൻ, ചിറമനങ്ങാട് സ്വദേശി അബ്ദുൽ മജീദ് എന്നിവർക്കാണ് പരിക്കേറ്റത്. മരത്തംകോട്...
Read full story