ദത്തെടുത്ത കുഞ്ഞിനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ വളര്‍ത്തച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം | ദത്തെടുത്ത കുഞ്ഞിനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ വളര്‍ത്തച്ഛനായ 52 കാരന്‍ അറസ്റ്റില്‍. പാറശ്ശാലയിലാണ് ശിശുക്ഷേമ സമിതിയില്‍ നിന്ന് ദത്തെടുത്ത അഞ്ചുവയസ്സുകാരി ലൈംഗിക ചൂഷണത്തിന് ഇരയായത്. വളര്‍ത്തച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ച തിനെക്കുറിച്ച് കുട്ടി അമ്മയോട് പറയുകയായിരുന്നു. പ്രതിയെ നെയ്യാറ്റിന്‍കര കോടതി …

ദത്തെടുത്ത കുഞ്ഞിനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ വളര്‍ത്തച്ഛൻ അറസ്റ്റിൽ Read More

ലൈംഗിക അതിക്രമം നടത്തിയ കേസില്‍ 25 കാരന് 75 വര്‍ഷം കഠിന തടവും 4,75,000 രൂപ പിഴയും ശിക്ഷ

തൃശൂര്‍ | പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി കഞ്ചാവ് വലിക്കാന്‍ കൊടുത്ത് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ 25 കാരന് 75 വര്‍ഷം കഠിന തടവും 4,75,000 രൂപ പിഴയും ശിക്ഷ. ചേര്‍പ്പ് ചൊവ്വൂര്‍ സ്വദേശി തണ്ടക്കാരന്‍ വീട്ടില്‍ ശ്രീരാഗിനെ(25)യാണ് തൃശൂര്‍ ഫാസ്റ്റ് …

ലൈംഗിക അതിക്രമം നടത്തിയ കേസില്‍ 25 കാരന് 75 വര്‍ഷം കഠിന തടവും 4,75,000 രൂപ പിഴയും ശിക്ഷ Read More

അഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് കണ്ടെടുത്തത്

കൊച്ചി| പെരുമ്പാവൂരില്‍ കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍. സംഭവത്തില്‍ പ്രതിക്കെതിരെ പോലീസ് പോക്സോ കേസ് ചുമത്തി. പോക്സോ നിയമത്തിലെ 9 ,10 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുട്ടിയെ നിരന്തരം …

അഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് കണ്ടെടുത്തത് Read More

ഷാജന്‍ സ്‌കറിയക്ക് ജാമ്യം : സംസ്ഥാന സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് ഷാജന്‍ സ്‌കറിയ

തിരുവനന്തപുരം | അപകീര്‍ത്തി കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് ജാമ്യം. മാഹി സ്വദേശി ഗാനാ വിജയന്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലായിരുന്നു ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തിരുന്നത്. കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നാണ് ഷാജന്‍ സ്‌കറിയയെ പോലീസ് കസ്റ്റഡിയിലെടുത്തത്.പിന്നീട് …

ഷാജന്‍ സ്‌കറിയക്ക് ജാമ്യം : സംസ്ഥാന സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് ഷാജന്‍ സ്‌കറിയ Read More

പെൺകുട്ടിക്കുനേരെ പീഡന ശ്രമം : രണ്ട് ബിഹാര്‍ സ്വദേശികൾ അറസ്റ്റിൽ

കോഴിക്കോട് | പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് അതിഥി തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശികളായ ഫൈസാന്‍, ഹിമാന്‍ അലി എന്നിവരെയാണ് കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തത്.Fisan,Himan Ali, Kasaba Police, After tution, returning, to …

പെൺകുട്ടിക്കുനേരെ പീഡന ശ്രമം : രണ്ട് ബിഹാര്‍ സ്വദേശികൾ അറസ്റ്റിൽ Read More

സോഷ്യൽ മീഡിയ പോസ്റ്റ് ലൈക്ക് ചെയ്യുന്നത് ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമത്തിലെ 67-ാം വകുപ്പിന്റെ പരിധിയിൽവരില്ലെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ് | ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ലൈക്ക് ചെയ്യുന്നത് അതിനെ പ്രസിദ്ധീകരിക്കുന്നതോ പ്രചരിപ്പിക്കുന്നതോ ആയി കണക്കാക്കാനാവില്ലെന്നും അതിനാൽ ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമത്തിലെ 67-ാം വകുപ്പിന്റെ പരിധിയിൽ അത് വരില്ലെന്നും അലഹബാദ് ഹൈക്കോടതി.സോഷ്യൽ മീഡിയയിൽ ഒരാൾ ഒരു പോസ്റ്റ് ചെയ്യുമ്പോൾ …

സോഷ്യൽ മീഡിയ പോസ്റ്റ് ലൈക്ക് ചെയ്യുന്നത് ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമത്തിലെ 67-ാം വകുപ്പിന്റെ പരിധിയിൽവരില്ലെന്ന് അലഹബാദ് ഹൈക്കോടതി Read More

പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സദാം ഹുസൈൻ അറസ്റ്റിൽ

തിരുവനന്തപുരം : പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റില്‍. വെടിവച്ചാല്‍ കോവില്‍ സ്വദേശി സദാം ഹുസൈനെയാണ് കരുനാഗപ്പള്ളിയില്‍ നിന്ന് തുമ്പ പോലീസ് അറസ്റ്റ് ചെയ്തത്.ജനുവരി 24 നായിരുന്നു സംഭവം.പെണ്‍കുട്ടിയും, അനിയനും സ്കൂളില്‍ പോകുന്നതിനിടെയാണ് സദാം ഹുസൈൻ കുട്ടികള്‍ക്ക് മുന്നിലെത്തി …

പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സദാം ഹുസൈൻ അറസ്റ്റിൽ Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് :സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി

ഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതിനെതിരായ ഹർജികളില്‍ ജനുവരി 27 തിങ്കളാഴ്ച സുപ്രീംകോടതി വിധി പറയും. പരാതിയില്ലെങ്കിലും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത് എന്തിനാണെന്ന് സംസ്ഥാന സർക്കാരിനോട് 21ന് സുപ്രീംകോടതി ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചശേഷം അഞ്ചു വർഷത്തോളം സംസ്ഥാന …

ഹേമ കമ്മിറ്റി റിപ്പോർട്ട് :സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി Read More

ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍

കോഴിക്കോട് : കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് പിടിയിലായത്. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കര്‍ണാകയിലേക്ക് പോവുകയായിരുന്ന ബസിലാണ് അതിക്രമമുണ്ടായത്. കോട്ടയം സ്വദേശിയായ പെണ്‍കുട്ടിക്ക് നേരെ ജനുവരി 7ന് …

ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍ Read More

ലൈംഗികാതിക്രമക്കേസുകളില്‍ ഇര പരാതി പിന്‍വലിച്ചാലും കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുതരമായ ആരോപണങ്ങളുള്ള ലൈംഗികാതിക്രമക്കേസുകളില്‍ ഇര പരാതി പിന്‍വലിച്ചാലും കേസ് റദ്ദാക്കാനാകില്ലെന്നു ഹൈക്കോടതി.മകളുടെ പരാതിയില്‍ അച്ഛനെതിരേ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ജസ്റ്റീസ് എ. ബദറുദ്ദീന്‍റെ ഉത്തരവ്. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്‌കൂളിലെ കൗണ്‍സിലിംഗിനിടെ അച്ഛൻ പീഡിപ്പിച്ച കാര്യം മകള്‍ …

ലൈംഗികാതിക്രമക്കേസുകളില്‍ ഇര പരാതി പിന്‍വലിച്ചാലും കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി Read More