
തിരുവനന്തപുരം | ദത്തെടുത്ത കുഞ്ഞിനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ വളര്‍ത്തച്ഛനായ 52 കാരന്‍ അറസ്റ്റില്‍. പാറശ്ശാലയിലാണ് ശിശുക്ഷേമ സമിതിയില്‍ നിന്ന് ദത്തെടുത്ത അഞ്ചുവയസ്സുകാരി ലൈംഗിക ചൂഷണത്തിന് ഇരയായത്. വളര്‍ത്തച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ച തിനെക്കുറിച്ച് കുട്ടി...
