കോഴിക്കോട് ഗവ. ജീവനക്കാര്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീസ്

May 16, 2020

കോഴിക്കോട്: കോവിഡ് 19 ലോക്ഡൗണിനു ശേഷംഗവണ്‍മെന്റ്ഓഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന്റെ ഭാഗമായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലേക്ക് കെ.എസ്. ആര്‍.ടി.സി. സര്‍വീസ് തുടങ്ങി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായി ബസ് സര്‍വീസുകള്‍ തുടങ്ങാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സാധാരണ നിരക്കിന്റെ ഇരട്ടിയാണ് ചാര്‍ജായി ഈടാക്കിയത്. …