ഉത്തർപ്രദേശിലെ ആഗ്രയില്‍ മിഗ്-29 യുദ്ധവിമാനം തകർന്നുവീണു

ആഗ്ര: വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം ഉത്തർപ്രദേശിലെ ആഗ്രയില്‍ തകർന്നുവീണു. പൈലറ്റ് സുരക്ഷിതമായി പുറത്തെത്തിയെന്നും സംഭവത്തെക്കുറിച്ച്‌ അന്വേഷണം പ്രഖ്യാപിച്ചതായും വ്യോമസേന അറിയിച്ചു.ആഗ്രയിലേക്കു പറക്കുകയായിരുന്നു വിമാനം. വിമാനം നിലത്തുവീണു കത്തിയമരുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാദ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ രാജസ്ഥാനിലെ ബാർമറിലും മിഗ്-29 വിമാനം തകർന്നുവീണിരുന്നു.

ഉത്തർപ്രദേശിലെ ആഗ്രയില്‍ മിഗ്-29 യുദ്ധവിമാനം തകർന്നുവീണു Read More

ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.2024 ഒക്‌ടോബർ ആദ്യം ബെയ്‌റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുളള കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് ഹെഡ്ക്വാർട്ടേഴ്‌സ് കമാൻഡർ ഹുസൈൻ അലി ഹാസിമയ്‌ക്കൊപ്പം സഫീദ്ദീൻ കൊല്ലപ്പെട്ടുവെന്ന് എക്‌സില്‍ പങ്കിട്ട …

ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടു Read More

.200 കിലോയോളം കഞ്ചാവുമായി രണ്ടുപേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: തമിഴ്‌നാട്ടിൽനിന്നും കേരളത്തിലേക്ക് ആഡംബര കാറിൽ കടത്തിക്കൊണ്ടുവന്ന 200 കിലോഗ്രാമോളം കഞ്ചാവ് പോലീസ് പിടികൂടി. രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തഞ്ചാവൂർ വല്ലം സ്വദേശി നിയാസ് (28), കൊല്ലം അയിരകുഴി സ്വദേശി സമീർഖാൻ (39)എന്നിവരാണ് പിടിയിലായത്. പിൻസീറ്റിനടിയിലും ഡിക്കിയിലുമായി അഞ്ചു ചാക്കുകൾ സെപ്തംബർ …

.200 കിലോയോളം കഞ്ചാവുമായി രണ്ടുപേർ കസ്റ്റഡിയിൽ Read More

കെ.പി.കുഞ്ഞിക്കണ്ണൻ. : ഇന്ദിരാ പ്രിയദർശിനിയെ ഹൃദയത്തിൽ കൊണ്ടു നടന്ന നേതാവ്

പയ്യന്നൂർ : തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയെ ഹൃദയത്തിൽ കൊണ്ടു നടന്ന നേതാവാണ് കെ.പി.കുഞ്ഞിക്കണ്ണൻ. .ഈ അടുത്ത ബന്ധം നിലനിർത്താൻ തൻ്റെ കാറമേലിലുള്ള വസതിക്കും ” പ്രിയദർശിനി ” എന്ന് പേരിട്ടാണ് കുഞ്ഞിക്കണ്ണൻ ഇന്ദിരാജിയോടുള്ള ആദരവ് പ്രകടമാക്കിയത്. …

കെ.പി.കുഞ്ഞിക്കണ്ണൻ. : ഇന്ദിരാ പ്രിയദർശിനിയെ ഹൃദയത്തിൽ കൊണ്ടു നടന്ന നേതാവ് Read More

ക്വാഡ്‌ ഉച്ചകോടി-2024 യു.എസ്സിലെ ഡെലവെയറില്‍

ന്യൂഡല്‍ഹി: നാലാമത്‌ ക്വാഡ്‌ ഉച്ചകോടി യു.എസ്സിലെ ഡെലവെയറില്‍ 2024 സെപ്‌റ്റംബര്‍ 21ന്‌ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്‌, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവര്‍ പങ്കെടുക്കും. …… ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, …

ക്വാഡ്‌ ഉച്ചകോടി-2024 യു.എസ്സിലെ ഡെലവെയറില്‍ Read More