ചെന്നൈ: തമിഴ്‌നാട്ടിൽ പ്രായപൂർത്തിയാകാത്ത അഞ്ച് ദലിത് ആൺകുട്ടികളെ മലമൂത്ര വിസർജ്ജനം വൃത്തിയാക്കാൻ നിർബന്ധിച്ചതിന് മൂന്ന് ഉയർന്ന ജാതിക്കാരായ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരമ്പലൂർ ജില്ലയിലെ സിരുകുഡാൽ ഗ്രാമത്തിനടുത്താണ് സംഭവം. 10 നും 15 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾ ഒരു...
Read full story