പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ യു പി സ്വദേശി അറസ്റ്റില്‍

ലക്‌നൗ | പാകിസ്ഥാന് ഇന്ത്യയുടെ സൈനിക വിവരങ്ങള്‍ ചോര്‍ത്തി കൊടുത്ത യു പി സ്വദേശി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഖൈറാന സ്വദേശി നൗമാന്‍ ഇലാഹിയെയാണ് അറസ്റ്റ് ചെയ്തത്. പാനിപത്തിലെ വ്യവസായ ശാലയില്‍ സുരക്ഷാ ഗാര്‍ഡായാണ് ഇയാള്‍ ജോലി ചെയ്യുന്നത്. സൈനിക കന്റോണ്‍മെന്റിന്റെ ചിത്രങ്ങളും …

പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ യു പി സ്വദേശി അറസ്റ്റില്‍ Read More

അഫ്ഗാനിസ്ഥാനില്‍ മുന്‍ വനിതാ എം.പിയെ വെടിവച്ചുകൊന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മുന്‍ പാര്‍ലമെന്റ് അംഗമായ വനിതയെയും അംഗരക്ഷകനെയും അജ്ഞാതരായ അക്രമി സംഘം വെടിവച്ചുകൊന്നു. തലസ്ഥാന നഗരമായ കാബൂളിലെ വീട്ടിലാണ് മുന്‍ എം.പി. മുര്‍സല്‍ നബിസാദ ആക്രമിക്കപ്പെട്ടതെന്നു പോലീസ് അറിയിച്ചു. 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനു ശേഷം കാബൂളില്‍ തുടരുന്ന …

അഫ്ഗാനിസ്ഥാനില്‍ മുന്‍ വനിതാ എം.പിയെ വെടിവച്ചുകൊന്നു Read More

കൊല്ലം: സര്‍ഗ്ഗാത്മകതയുടെ ഒത്തുചേരലായി ‘പ്രതിഭ പിന്തുണ’

കൊല്ലം: കൊല്ലം ജില്ലാ പഞ്ചായത്തിന്റെ പ്രതിഭ പിന്തുണ പദ്ധതിയുടെ ഭാഗമായി കലാ-കായിക മേഖലകളില്‍ പ്രതിഭ തെളിയിച്ച പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്കുള്ള സാമ്പത്തിക സഹായ വിതരണം ജില്ലാ പഞ്ചായത്തില്‍ നടന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം  നിര്‍വഹിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാ -കായിക …

കൊല്ലം: സര്‍ഗ്ഗാത്മകതയുടെ ഒത്തുചേരലായി ‘പ്രതിഭ പിന്തുണ’ Read More

സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവ്

തിരുവനന്തപുരം: ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും കായിക ക്ഷമതയുമുള്ള 18നും 45 നും മധ്യേ പ്രായമുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകരുടെ പേരില്‍ പൊലീസ് കേസുകള്‍ …

സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവ് Read More

ലഹരിക്കടിമയായ സ്ത്രീ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി

തൊടുപുഴ: ലഹരിക്കടിമയായി അലഞ്ഞുതിരിയുന്ന സ്ത്രീ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു. പട്ടാമ്പി കുമരനെല്ലൂര്‍ മാവറ വീട്ടില്‍ മോഹനന്‍ നായര്‍ (63) ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ വെട്ടി പരിക്കേല്‍പ്പിച്ച സെലീന എന്ന സ്ത്രീയെ പോലീസ് തിരയുകയാണ്. തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപമുളള ഷോപ്പിംഗ് …

ലഹരിക്കടിമയായ സ്ത്രീ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി Read More