
റിപ്പോര്‍ട്ട്
പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്കിയ യു പി സ്വദേശി അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
May 15, 2025
ലക്‌നൗ | പാകിസ്ഥാന് ഇന്ത്യയുടെ സൈനിക വിവരങ്ങള്‍ ചോര്‍ത്തി കൊടുത്ത യു പി സ്വദേശി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഖൈറാന സ്വദേശി നൗമാന്‍ ഇലാഹിയെയാണ് അറസ്റ്റ് ചെയ്തത്. പാനിപത്തിലെ വ്യവസായ ശാലയില്‍ സുരക്ഷാ ഗാര്‍ഡായാണ് ഇയാള്‍...
Read full story





