സെക്രട്ടറി സ്ഥാനത്തു നിന്നുമുള്ള കോടിയേരിയുടെ പിന്മാറ്റത്തിന് ബിനീഷിന്റെ കേസുമായി ബന്ധമില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: തുടർ ചികിത്സ ആവശ്യമായി വന്നതുകൊണ്ടു മാത്രമാണ് കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞതെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. തുടര്‍ച്ചയായ ചികിത്സ വേണമെന്ന കാര്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ അദ്ദേഹം പറഞ്ഞെന്നും …

സെക്രട്ടറി സ്ഥാനത്തു നിന്നുമുള്ള കോടിയേരിയുടെ പിന്മാറ്റത്തിന് ബിനീഷിന്റെ കേസുമായി ബന്ധമില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ Read More

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ജീവന്‍ അപകടത്തിലെന്ന് കെ.സുരേന്ദ്രന്‍

ന്യൂ ഡല്‍ഹി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ പൊതുസമൂഹം ഇടപെടണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട അഴിമതി രഹസ്യങ്ങള്‍ എല്ലാം അറിയുന്നവരാണ് സിഎം രവീന്ദ്രനും …

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ജീവന്‍ അപകടത്തിലെന്ന് കെ.സുരേന്ദ്രന്‍ Read More

കോവിഡ് ബാധിച്ച് മരിച്ച ആദ്യത്തെ ജനപ്രതിനിധിയായി തമിഴ്‌നാട് ഡി.എം.കെ. എം എല്‍ എ അന്‍പഴകന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്‌നാട് ഡി.എം.കെ. എം എല്‍ എ യും ദക്ഷിണ ചെന്നൈയുടെ ഡി.എം.കെ യുടെ സെക്രട്ടറിയുമായിരുന്ന ജെ. അന്‍പഴകന്‍ (62) അന്തരിച്ചു. ചെന്നെയിലെ ചെപ്പോക്ക് മണ്ഡലത്തിലെ പ്രധിതിനിധിയായ ഇദ്ദേഹം കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു പോന്നു. …

കോവിഡ് ബാധിച്ച് മരിച്ച ആദ്യത്തെ ജനപ്രതിനിധിയായി തമിഴ്‌നാട് ഡി.എം.കെ. എം എല്‍ എ അന്‍പഴകന്‍ Read More

തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ക്ലബ് പ്രസിഡന്റ്‌ ഉള്‍പ്പടെയുള്ളവര്‍ രാജിവച്ചു

തിരുവനന്തപുരം ഡിസംബര്‍ 10: തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയായിരുന്ന രാധാകൃഷ്ണനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ക്ലബിലെ പ്രസിഡന്റ്‌ ഉള്‍പ്പെടെയുള്ളവരുടെ രാജി. മുന്‍ സെക്രട്ടറി എം രാധാകൃഷ്ണനെ പിന്തുണക്കുന്ന മാനേജിംഗ് കമ്മിറ്റി അംഗങ്ങളും രാജിവച്ചു. ആക്ടിംഗ് സെക്രട്ടറി ചട്ടങ്ങള്‍ക്ക് …

തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ക്ലബ് പ്രസിഡന്റ്‌ ഉള്‍പ്പടെയുള്ളവര്‍ രാജിവച്ചു Read More