മഹാരാഷ്‌ട്രയിൽ രാഹുല്‍ ഗാന്ധിയുടെ റാലികള്‍ക്ക് വൻ ജനപിന്തുണയെന്ന് രമേശ് ചെന്നിത്തല
മുംബൈ: മഹാരാഷ്‌ട്രയില്‍ രാഹുല്‍ ഗാന്ധിയുടെ റാലികള്‍ക്ക് വൻ ജനപിന്തുണയാണ് ലഭിക്കുന്നതെന്ന് മഹാരാഷ്‌ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തല. പറഞ്ഞു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങള്‍ക്ക് ജനക്കൂട്ടത്തെ ആകർഷിക്കാൻ കഴിയുന്നില്ലെന്നും നഗരത്തിലെ ശിവാജി പാർക്കില്‍ 2024 നവംബർ 14വ്യാഴാഴ്ച നടന്ന …
മഹാരാഷ്‌ട്രയിൽ രാഹുല്‍ ഗാന്ധിയുടെ റാലികള്‍ക്ക് വൻ ജനപിന്തുണയെന്ന് രമേശ് ചെന്നിത്തല Read More