സംസ്ഥാനത്ത് സ്കൂളുകളിൽ വെര്‍ച്വല്‍ പ്രവേശനോത്സവം, എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് വെര്‍ച്വല്‍ ആയി പ്രവേശനോത്സവം നടത്തുമെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊവിഡ് കാലഘട്ടമായതിനാല്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കാര്യങ്ങള്‍ നടത്തുമെന്നും വ്യാഴാഴ്ച 27/05/21 വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അറിയിച്ചു. കുട്ടികള്‍ സ്‌ക്കൂളില്‍ എത്തി പഴയ നിലയില്‍ ക്ലാസ് തുടങ്ങാന്‍ കേന്ദ്ര-സംസ്ഥാന …
സംസ്ഥാനത്ത് സ്കൂളുകളിൽ വെര്‍ച്വല്‍ പ്രവേശനോത്സവം, എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി Read More