സ്‌കൂളുകളും കോളേജുകളും ഉടന്‍ തുറക്കരുതെന്ന് ഐഎംഎ

May 16, 2020

തിരുവനന്തപുരം: കേരളത്തില്‍ സ്‌കൂളുകളും കോളേജുകളും ഉടന്‍ തുറക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സമിതിയുടെ നിര്‍ദേശം. കുറഞ്ഞത് ഒരു മാസമെങ്കിലും നീട്ടിവയ്ക്കണം. സ്‌കൂളുകളിലും കോളജുകളിലും വിദ്യാര്‍ഥികള്‍ കൂട്ടംകൂടാനുള്ള സാഹചര്യമുണ്ട്. പ്രകടമായ ലക്ഷണങ്ങളില്ലാതെ തന്നെ രോഗബാധ ഉണ്ടാവാനും കുട്ടികള്‍ വൈറസ് വാഹകരാവാനുമുള്ള സാധ്യത …