പിന്നാക്ക വിഭാഗം വിദ്യാര്‍ത്ഥിനികള്‍ക്ക് 50,000 രൂപ വരെ സ്‌കോളര്‍ഷിപ്പ്

October 25, 2022

തിരുവനന്തപുരം: മാതാവോ, പിതാവോ, ഇരുവരുമോ നഷ്ടപ്പെട്ട പിന്നാക്ക വിഭാഗം വിദ്യാര്‍ത്ഥിനികള്‍ക്ക് സര്‍ക്കാര്‍ നടപ്പാക്കുന്ന സ്‌കോളര്‍ഷിപ്പിനു അപേക്ഷിക്കാം. മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കാണ് 50,000 രൂപ വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കുക. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയരുത്. …

കലാപ്രതിഭകൾക്കുള്ള സ്‌കോളർഷിപ്പിന് 13വരെ അപേക്ഷിക്കാം

March 2, 2020

തിരുവനന്തപുരം മാർച്ച് 2: സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ/സർക്കാർ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് യുവജനോത്സവത്തിന് കല, സംഗീതം, പെർഫോമിംഗ് ആർട്ട്‌സ് എന്നീ മേഖലകളിലെ പ്രതിഭകൾക്കായുള്ള സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2019-20 അദ്ധ്യയന വർഷങ്ങളിൽ ഹയർ സെക്കൻഡറി സ്‌കൂൾ/യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിൽ ലളിത സംഗീതം, …