വിദ്യാഭ്യാസ രംഗത്തുണ്ടാകുന്നത് വലിയ മാറ്റങ്ങൾ: മുഖ്യമന്ത്രി

March 2, 2020

തിരുവനന്തപുരം മാർച്ച് 2: സംസ്ഥാനത്ത് വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങളാണുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കമ്പ്യൂട്ടർ ലാബും ക്ലാസ്തല ലൈബ്രറിയുമായി ക്ലാസ്മുറികൾ തന്നെ അന്താരാഷ്ട്ര നിലവാരത്തിലാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ‘സർഗവായന, സമ്പൂർണ വായന’ പദ്ധതി സമ്പൂർണ ക്ലാസ്റൂം …

ലൈഫ് രണ്ടു ലക്ഷം വീടുകളുടെ പൂർത്തീകരണം: പഞ്ചായത്ത് തലത്തിൽ ഗുണഭോക്താക്കളുടെ ഒത്തുചേരൽ സംഘടിപ്പിക്കും

February 26, 2020

തിരുവനന്തപുരം ഫെബ്രുവരി 26: ലൈഫ് പദ്ധതിയിൽ രണ്ടു ലക്ഷം വീടുകളുടെ പൂർത്തീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കുന്ന 29ന് സംസ്ഥാനത്ത് പഞ്ചായത്ത് തലത്തിൽ ഗുണഭോക്താക്കളുടെ ഒത്തുചേരൽ സംഘടിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർമാർ …

കേരള പുനര്‍നിര്‍മ്മാണം: പദ്ധതി പൂര്‍ത്തിയാക്കാന്‍ മൂന്നുവര്‍ഷം വേണമെന്ന് മുഖ്യമന്ത്രി

February 11, 2020

തിരുവനന്തപുരം ഫെബ്രുവരി 11: കേരള പുനര്‍നിര്‍മ്മാണ പദ്ധതി പൂര്‍ത്തിയാക്കാനായി മൂന്ന് വര്‍ഷം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ ദുരിതാശ്വാസത്തേയും പ്രതിരോധ പ്രവര്‍ത്തനങ്ങളേയും ലാഘവത്തോടെ കാണുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 2018ലെ പ്രളയത്തിന്ശേഷം ഒന്നര വര്‍ഷമായിട്ടും …

സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

February 11, 2020

തിരുവനന്തപുരം ഫെബ്രുവരി 11: കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ പൗരത്വ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ എന്‍പിആറിലേക്കുള്ള കണക്കെടുപ്പുകള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ സെന്‍സസും ജനസംഖ്യാ …