
ചെണ്ടചിഹ്നക്കാരെ കേരളാ കോണ്‍ഗ്രസ്(എം) ജോലസഫ് വിഭഗമായി പരിഗണിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: പാര്‍ട്ടിയിലെ ചുമതലപ്പെട്ടവര്‍ നല്‍കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ ചെണ്ട അടയാളത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ കേരളാ കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും, റിട്ടേണിംഗ്, പ്രിസൈഡിംഗ് ഓഫീസര്‍മാരും ഇതിനനുസൃതമായി നടപടി സ്വീകരിക്കണമെന്ന് ജസ്റ്റീസ് എ മുഹമ്മദ് മുഷ്ത്താക്ക് …